"പാർലമെന്ററി ജനാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q166747 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{legend|orange|രാഷ്ട്ര തലവൻ പാർലമെന്റിനു വിധേയനായ [[പാർലമെന്ററി റിപ്പബ്ലിക്|പാർലമെന്ററി റിപ്പബ്ലിക്കുകൾ]] }}
{{legend|green| പാർലമെന്റിനാൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ ഭരണം നയിക്കുന്ന [[പാർലമെന്ററി റിപ്പബ്ലിക്|പാർലമെന്ററി റിപ്പബ്ലിക്കുകൾ]] }}]]
നിയമനിർമാണത്തിനുള്ളനിയമനിർമ്മാണത്തിനുള്ള അധികാരം ഒരു ജനപ്രതിനിധി സഭയിൽ (parliament or legislative assembly) നിക്ഷിപ്തമായ ഭരണസംവിധാനത്തെയാണ് '''പാർലമെന്ററി ജനാധിപത്യം''' എന്ന് പറയുന്നത്. സമാനമായി സർക്കാരിന്റെ [[കാര്യനിർവ്വഹണ വിഭാഗം|കാര്യനിർവ്വഹണ വിഭാഗത്തിന്റെ]] (executive branch) പ്രവർത്തനങ്ങളുടെ അധികാരവും ജനപ്രതിനിധി സഭയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുപോലെ ഈ സംവിധാനത്തിൽ [[കാര്യനിർവ്വഹണ വിഭാഗം]] അവരുടെ പ്രവൃത്തികളുടെ ന്യായീകരണം ജനപ്രതിനിധി സഭയ്ക്ക് നൽകാൻ ബാധ്യസ്ഥരാകുന്നു. ഈ സംവിധാത്തിൽ സാധാരണ രാജ്യത്തിന്റെ തലവനും (head of state) ഭരണകൂടത്തിന്റെ തലവനും (head of government) ഒരാളായിരിക്കില്ല. ഇൻഡ്യയിൽ രാജ്യത്തിന്റെ തലവൻ [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയും]] ഭരണകൂടത്തിന്റെ തലവൻ [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയുമായിരിക്കും]]. ഒരു [[ഭരണഘടനാപരമായ രാജവാഴ്ച|ഭരണഘടനാപരമായ രാജവാഴ്ചയിൽ]] രാജ്യത്തിന്റെ തലവൻ ചക്രവർത്തിയോ, രാജാവോ, രാജ്ഞിയോ ആയിരിക്കും ഉദാ : [[ജപ്പാൻ]], [[യുണൈറ്റഡ് കിങ്ഡം]] <ref>http://www.britannica.com/EBchecked/topic/1384209/parliamentary-democracy</ref> <ref>http://australianpolitics.com/democracy-and-politics/key-terms/parliamentary-democracy</ref>
 
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284165" എന്ന താളിൽനിന്ന് ശേഖരിച്ചത്