"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 53:
ഹൈന്ദവവിശ്വാസപ്രകാരം ശ്രീരാമനും വാനരസേനയും ചേർന്ന്, സീതയെ മോചിപ്പിക്കാൻ ലങ്കയിലെ രാക്ഷസരാജാവായ രാവണന്റെ കൊട്ടാരത്തിലേയ്ക്ക് ചെന്നെത്തുന്നതിനായി നിർമ്മിച്ച പാലമാണിതെന്നും അതുകൊണ്ട് തന്നെ ഇത് ഇതിഹാസകാവ്യത്തിന്റെ ഇപ്പോഴും നിലനിൽക്കുന്ന തെളിവാണെന്നും ഹിന്ദു സംഘടനകൾ വാദിക്കുന്നു.
 
ഒട്ടേറേ വൈവിദ്ധ്യമാർന്ന ആവാസ്ഥവ്യവസ്ഥകളുള്ളആവാസ്തവ്യവസ്ഥകളുള്ള ഈ മേഖലയിൽ നടത്തുന്ന ഏതൊരു അധിനിവേശവും അതിന്റെ സ്വാഭാവികമായ ജലജൈവവ്യവസ്ഥയെ ബാധിക്കുമെന്നും അതുമൂലം അത്യപൂർവ്വമായ ജലജീവികൾക്ക് വംശനാശം സംഭവിക്കുമെന്നും പരിസ്ഥിതി സംഘടനകൾ വാദിക്കുന്നു.
 
തമിഴ്നാടിന്റെ തീരദേശമേഘലകൾക്ക്തീരദേശമേഖലകൾക്ക് ദോഷമാകുകയും മൽസ്യസമ്പത്ത് നഷ്ടമാകുകയും ചെയ്യും എന്നൊക്കെയുള്ള രാഷ്ട്രീയ വാദങ്ങളാലും ഈ പദ്ധതി തുടരാനാകാതെ നിൽക്കുന്നു.<ref>Adam’s Bridge, also called Rama’s Bridge, chain of shoals, between the islands of Mannar, near northwestern Sri Lanka, and Rāmeswaram, off the southeastern coast of India. The bridge is 30 miles (48 km) long and separates the Gulf of Mannar (southwest) from the Palk Strait (northeast). Some of the sandbanks are dry, and nowhere are the shoals deeper than 4 feet (1 m); thus, they seriously hinder navigation. Dredging operations, now abandoned, were begun as early as 1838 but never succeeded in maintaining a channel for any vessels except those of light draft. Geologic evidence suggests that http://www.britannica.com/EBchecked/topic/5208/Adams-Bridge</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പാക്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്