"പരമഹംസ യോഗാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
|signature=Paramhansa Yogananda signature in 1946.png
}}
നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ''[[ഓട്ടോബയോഗ്രഫി ഓഫ് എ യോഗി]]'' എന്ന കൃതിയിലൂടെ ''ക്രിയ യോഗയുടെ'' അടിസ്ഥാന തത്വങ്ങൾതത്ത്വങ്ങൾ മനസിലാക്കിക്കൊടുത്തമനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു '''പരമഹംസ യോഗാനന്ദൻ'''([[Bengali language|ബംഗാളി]]: পরমহংস যোগানন্দ ''Pôromohôngsho Joganondo'', [[Sanskrit language|സംസ്കൃതം]]: परमहंस योगानं‍द ''Paramahansa Yogānanda''; ജനുവരി 5, 1893{{ndash}}മാർച്ച് 7, 1952)
==ജീവിതരേഖ==
1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെ ഗോരഖപുരത്ത് , ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ശ്രീ മുകുന്ദലാൽ ഘോഷ് , ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വരജിയുടെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദനെന്ന പേരിൽ ലോകസേവനം ചെയ്ത് അന്താരാഷ്ട്രപ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൌന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥദൈവികതയും സക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ ,ഗോത്ര ,മത വിശ്വാസികളായ ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
"https://ml.wikipedia.org/wiki/പരമഹംസ_യോഗാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്