"പനനൂറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
പിളർന്ന പനയുടെ ഉള്ളിലെ കാമ്പ് കാഴ്ചയ്ക്ക് ചതച്ച [[കരിമ്പ്|കരിമ്പിൻതണ്ടിന്]] സമാനമാണ്. നിറയെ നാരടങ്ങിയ ഈ കാമ്പിനെ [[ഉരൽ|ഉരലിൽ]] നന്നായി പൊടിച്ചെടുക്കുന്നു. പൊടിയും നാരുമടങ്ങിയ മിശ്രിതം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്ത് നാര് നീക്കുകയാണ് അടുത്ത പടി. നനുത്ത പൊടി അടിയിലൂറുമ്പോൾ വെള്ളം ഒഴുക്കിക്കളഞ്ഞ് പൊടിയെടുത്ത് ഉണക്കി സൂക്ഷിയ്ക്കുന്നു.
== പനനൂറ് വിഭവങ്ങൾ ==
പനനൂറ് കൊണ്ടുള്ള വ്യത്യസ്ഥവ്യത്യസ്ത വിഭവങ്ങൾ ഇത് ലഭ്യമായ നാടുകളിൽ പ്രചാരത്തിലുണ്ട്.
===പനനൂറ് കുറുക്കിയത്===
പനനൂറു കൊണ്ടുള്ള ഒരു കേരളീയ ഭക്ഷ്യവിഭവമാണിത്. പൊടിരൂപത്തിലുള്ള പനനൂറ് കൊത്തിയ [[തേങ്ങ|തേങ്ങയും]] [[ശർക്കര|ശർക്കരയും]] ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുറുക്കിയാണിതുണ്ടാക്കുന്നതു്.
"https://ml.wikipedia.org/wiki/പനനൂറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്