"പാനമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (Image:Coat_of_Arms_of_Panama.svg നെ Image:Coat_of_arms_of_Panama.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Ymblanter കാരണം: [[commons:COM:FR|File re...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[പനാമ|പനാമയുടെ]] തലസ്ഥാന നഗരമാണ് '''[[പനാമ സിറ്റി]]'''. [[പനാമ കനാൽ|പനാമ കനാലിന്റെ]] [[പസഫിക് സമുദ്രം|പസഫിക് സമുദ്ര]] പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം. [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നും പനാമ സിറ്റിയാണ്. [[ലാറ്റിനമേരിക്ക|ലാറ്റിനമേരിക്കയിലെ]] ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പനാമ സിറ്റിയിലാണ്. 1519 ഓഗസ്റ്റ് 15 ന് സ്പാനിഷ് ഗവർണവറായ പെദ്രോ അറിയാസ് ഡി ആവില (ദാവില എന്നും അറിയപ്പെയുന്നു)യാണ് നഗരം സ്ഥാപിച്ചത്.സ്പാനിഷ് അധിനിവേശ കാലത്ത് സ്പാനിഷ് കോളനിയായ പെറുവിൽ നിന്ന് സ്വർണവും വെള്ളിയും [[സ്പെയിൻ|സ്പെയിനിലേക്ക്]] കടത്തിക്കൊണ്ടു പോകാനുള്ള തുറമുഖമായിരുന്നു ഇവിടം. പഴയ പനാമ അഥവാ പനാമ ലാ വിയേഹ എന്ന ആ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. [[യുനെസ്കോ|യുനെസ്‌കോ]] 1997 ൽ ഇവിടം ലോകപൈതൃകമായി പ്രഖ്യാപിച്ചു.
 
ഗ്രറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ '''തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട്''' നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്‌സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്‌സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔട്ട്‌ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. '''തിയട്രോ നാസിയോണൽ''' എന്ന ദേശീയ നാടകശാല, '''ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം''', പ്രസിഡണ്ടിന്റെ ഔദ്യോദികഔദ്യോഗിക വസതിയായ '''ഹെറോൺസ് പാലസ്''', '''പ്ലാസാ കത്തീഡ്രൽ''' തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള '''ബ്രിഡ്ജ് ഒഫ് അമേരിക്കാസ്''' എന്ന പാലം പ്രസിദ്ധമാണ്.
==സമ്പദ്ഘടന==
തന്ത്രപരമായ പ്രധാന്യമുള്ള കരയിടുക്ക് ആയതുകൊണ്ടുതന്നെ പനാമയുടെ സമ്പദ്ഘടന സേവനമേഖലയിലധിഷ്ഠിതമാണ്. ബാങ്കിങ്ങ്, വാണിജ്യം, ടൂറിസം എന്നിവയാണ് പ്രധാന സേവനമേഖലകൾ. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 80 ശതമാനവും സേവനമേഖലയിൽ നിന്നാണ്. പനാമ കനാലും സൈനികത്താവളങ്ങളും യു.എസ്സിൽനിന്നും 2000 മുതൽ സ്വന്തമായതോടെ പുതിയ നിർമാണപദ്ധതികൾനിർമ്മാണപദ്ധതികൾ നടപ്പായി വരുന്നു. വമ്പൻ കപ്പലുകൾക്കു കടന്നുപോകാൻ സഹായിക്കുന്ന മൂന്നാമത്തെ ലോക്ക് കനാൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2006 ഒക്ടോബർ 22 ന് ജനങ്ങൾ ഹിതപരിശോധനയിലൂടെ അംഗീകാരം നല്കി. 525 കോടി യു.എസ്. ഡോളറാണ് ഇതിന്റെ നിർമ്മാണത്തിനു പ്രതീക്ഷിക്കുന്നത്. 2006 ൽ പനാമിയൻ സമ്പദ്ഘടന 8% വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക നാണയം ബൽബോവയാണെങ്കിലും യു.എസ്. ഡോളറിനാണ് മേധാവിത്വം. പശ്ചിമാർധഗോളത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല പനാമയിലെ കൊളോണിലാണ്. 2006-ൽ രേഖപ്പെടുത്തിയ പണപ്പെരുപ്പം 2% ആണ്. 40% ജനങ്ങളും ദാരിദ്രരേഖയ്ക്കു താഴെയാണ്.
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284031" എന്ന താളിൽനിന്ന് ശേഖരിച്ചത്