"നോമ്പ് (ക്രിസ്തീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (വർഗ്ഗം:ക്രിസ്തീയവിശ്വാസങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ക്രൈസ്തവാചാരങ്ങൾ ചേർത്തു [[വിക്കിപീഡിയ...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{PU|Lent (Christian)}}
{{ToDisambig|വാക്ക്=ഉപവാസം}}
ആശയടക്കം എന്നതിന് ഔദ്യോഗിക രൂപം നൽകിയാണ് '''നോമ്പ്''' അഥവ '''നൊയമ്പ്''' അവതരിപ്പിച്ചിട്ടുള്ളത്. വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്നു. നോമ്പ് കാലത്ത് ഇറച്ചിയും മീനും വർജ്ജിക്കുക എന്നതൊക്കെയാണ് സാധാരണ ആവശ്യപ്പെടുന്നത്. നോമ്പിന് എന്തൊക്കെ വർജ്ജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് തന്നെ പ്രാദേശികമായും വ്യക്തിപരമായും വ്യത്യസ്ത ഭക്ഷണ പാനീയങ്ങളാണ് വർജിക്കുന്നത്വർജ്ജിക്കുന്നത്. അതിൽ [[മദ്യം]], [[പുകവലി]] തുടങ്ങിയ [[ലഹരിവസ്തുക്കൾ|ലഹരി പദാർത്ഥങ്ങൾ]] ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നവർ വരെ നീണ്ട് നിൽക്കുന്നു. നോമ്പ് കാലത്ത് ഏതെങ്കിലും ഒരു സമയത്തെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുക, വെള്ളിയാഴ്ച ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക, [[സൂര്യാസ്തമയം|സൂര്യാസ്തമയം]] വരെ ഭക്ഷണപാനീയങ്ങൾ പൂർണ്ണമായും വർജിക്കുകവർജ്ജിക്കുക തുടങ്ങി നോമ്പിന് വിവിധങ്ങളായ രൂപങ്ങളാണുള്ളത്. കുട്ടികളും പ്രായമായരും അസുഖമുള്ളവരും ഒഴിച്ച് എല്ലാവരും നോമ്പ് അനുവർത്തിക്കണമെന്നാണ് പറയുന്നതെങ്കിലും നോമ്പ് ഒരു നിർബദ്ധ ആചാരമായി സഭകളിൽ കാണുന്നില്ല.
 
ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരനുഷ്ടാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്ത രീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283939" എന്ന താളിൽനിന്ന് ശേഖരിച്ചത്