"നോയ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 49:
നോയ്ഡ അന്താരാഷ്ട്ര കമ്പനികളുടേയും സോഫ്റ്റ്വേയർ കമ്പനികളുടേയും ഒരു ആകർഷണ കേന്ദ്രമായി പിന്നീട് മാറി. ഒരു പാട് സോഫ്റ്റ്വേയർ കമ്പനികളുടെയും [[ബി.പി.ഓ]] കമ്പനികളുടേയും ഓഫിസൂകൾ നോയ്ഡയിൽ സ്ഥിതി ചെയ്യുന്നുണ്ട്.
 
പ്രത്യേക സാമ്പത്തിക മേഖലകൾ ഉള്ളതുകൊണ്ട് പല അന്താരാഷ്ട്ര കമ്പനികളുടേയും ശാഖാ ഓഫീസുകൾ നോയ്ഡയിൽ സ്ഥിതി ചെയ്യുന്നുണ്ട്. [[സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ടെക്നോളജി പാർക്]] കമ്പനിയുടെ തലസ്ഥാന ഓഫീസ് നോയിഡയിലെ സെക്ടർ-29 ലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത സംഗീത കമ്പനിയായ ടി.സീരീസ് കമ്പനി നോയ്ഡ ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത കമ്പനികളായ [[ജി.എം.]], [[എസ്കോർട്സ്]], [[ഹോണ്ട]], [[എൽ.ജി]], [[സാംസങ്]] എന്നിവയുടെ ഓഫീസുകളും നോയ്ഡയിൽ സ്ഥിതി ചെയ്യുന്നു.
 
വ്യവസായങ്ങൾക്ക് പുറമേ, പ്രശസ്തമായ ഫിലിം നഗരം സ്ഥിതി ചെയ്യുന്നത് നോയ്ഡയിലെ സെക്ടർ-16A യിലാണ്. ഫിലിം നഗരം പ്രശസ്ത വാർത്താ ചാനലുകളുടേയും, മറ്റ് ചാ‍നലുകളുടേയും ഒരു കേന്ദ്രമാണ്.
"https://ml.wikipedia.org/wiki/നോയ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്