"നിലക്കടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
നിലക്കടലയേയും, പീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങൾ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " [[പർസ്യ്‌ യൂണിവേയ്സിറ്റി]] യിലെ ഗവേഷകർ കണ്ടെത്തിയത്‌. ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന്‌ " [[ജേർണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ]] " റിപ്പോർട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ [[ഫോളേറ്റ്|ഫോളേറ്റാണ്‌]] ഇതിനു കാരണം. നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനർബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " [[കരോൾസ്ക ഇൻസ്റ്റിറ്റ്യൂട്ട്‌]]"നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പിൽ 80 ശതമാനവും അപൂരിതമാണെന്നും ഇതു [[കൊളസ്ട്രോൾ]] കുറക്കുമെന്നും ഈ പഠനം പറയുന്നു.
 
എന്നാൽ ആഹാരശേഷം നിലക്കടല കൊറിക്കുന്നത്‌ പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുൻപാണെങ്കിൽ വിശപ്പ്‌ കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെഅങ്ങനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത്‌ "[[അസിഡിറ്റി]]" ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു. [[ആസ്ത്മ]], [[മഞ്ഞപ്പിത്തം]], [[വായുകോപം]] എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/നിലക്കടല" എന്ന താളിൽനിന്ന് ശേഖരിച്ചത്