"നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q219203 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 26:
==ഉത്പന്നങ്ങൾ==
 
1924-ൽ [[റേഡിയോ]] പ്രക്ഷേപണരംഗത്തേക്കും 1928-ൽ ഫോട്ടോ ടെലിഗ്രാഫിക് ഉപകരണരംഗത്തും 1937-ൽ ദീർഘദൂര [[ടെലിഫോൺ]] സേവനരംഗത്തേക്കും പ്രവേശിച്ചു. 1950-കൾക്കുശേഷം [[ട്രാൻസിസ്റ്റർ]] നിർമിത [[കംപ്യൂട്ടർ]], [[സമുദ്രം|സമുദ്രാന്തര]] ട്രാൻസ്മിഷൻ കേബിൾ, [[ഉപഗ്രഹം|ഉപഗ്രഹ]] സംവേദന ഭൗമകേന്ദ്രങ്ങൾ എന്നിവയുടെ നിർമാണനിർമ്മാണ-വിതരണം ആരംഭിച്ചു. 1980-കളിൽ പി.എ.ബി.എക്സിലും 90-കളിൽ [[ഡിജിറ്റൽ ഇലക്ട്രോണിക്സ്|ഡിജിറ്റൽ ഇലക്ട്രോണിക്സിലും]] പ്രവേശിച്ചു.
 
==രണ്ടായി വേർപിരിഞ്ഞു==
 
2002-ൽ നിപ്പോൺ ഇലക്ട്രിക് കമ്പനി നിപ്പോൺ ഇലക്ട്രോണിക് കോർപ്പറേഷനായും ന്യൂ സെമി കണ്ടക്ടർ കമ്പനിയായും വേർപിരിഞ്ഞു. ഇതേവർഷം നിപ്പോൺ ഇലക്ട്രിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] കമ്പനിയുടെ ഗവേഷണശാലയായ കംപ്യൂട്ടർ ആൻഡ് കമ്യൂണിക്കേഷൻസ് റിസർച്ച് ലബോറട്ടറി എന്നിവ സംയുക്തമായി ഭൗമ സിമുലേറ്റർ കംപ്യൂട്ടർ (Earth Simulator Computer) ഉം 2007-ൽ [[സൂപ്പർ കമ്പ്യൂട്ടർ|സൂപ്പർ കംപ്യൂട്ടറും]] രംഗത്തിറക്കി. നിസ്സാൻ കോർപ്പറേഷനുമായി സഹകരിച്ച് ഹൈബ്രിഡ് കാറുകൾക്കായുള്ള ലിഥിയം ബാറ്ററികൾ നിർമിക്കുകയാണ്നിർമ്മിക്കുകയാണ് നിപ്പോൺ ഇലക്ട്രിക് കമ്പനിയുടെ പുതിയ ദൗത്യം.
 
==അവലംബം==
"https://ml.wikipedia.org/wiki/നിപ്പോൺ_ഇലക്ട്രിക്_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്