"നാട്ടുവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q164160 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
നാട്ടുവെളിച്ചത്തിന്റെ മറ്റൊരു സ്രോതസ്സ് സൌരവാതവും കോസ്മിക് രശ്മികളുമാണ്. സൂര്യനിൽനിന്നും പ്രവഹിക്കുന്ന ചാർജിതകണങ്ങളാണ് സൌരവാതത്തിലെ (ീഹമൃ ംശിറ) മുഖ്യഘടകം. ഈ കണങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽപ്പെട്ട് ധ്രുവത്തിൽനിന്ന് ധ്രുവത്തിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ വായുതന്മാത്രകളുമായി കൂട്ടിമുട്ടി പ്രകാശം ഉത്സർജിക്കാൻ ഇടയാകും. ഇതുപോലെ കോസ്മിക് രശ്മികളും വായുതന്മാത്രകളുമായി കൂട്ടിമുട്ടി പ്രകാശം സൃഷ്ടിക്കും. ഈ രണ്ടു ഘടകങ്ങളും ധ്രുവപ്രദേശത്തോട് അടുക്കുന്തോറും ശ്രദ്ധേയമാംവിധം കൂടുതലായിരിക്കും.
നാട്ടുവെളിച്ചത്തിൽ വസ്തുക്കളുടെ നിറം കാണാൻ സാധിക്കില്ല. അതിനുകാരണം കണ്ണിന്റെ റെട്ടിനയിലുള്ള സംവേദകകോശങ്ങളുടെ പ്രത്യേകതയാണ്. വർണങ്ങൾ തിരിച്ചറിയാനുള്ള ശേഷി റോഡ് കോശങ്ങൾക്കേയുള്ളു. എന്നാൽ പ്രകാശതീവ്രത വളരെ കുറഞ്ഞാൽ അവ പ്രവർത്തിക്കില്ല. എണ്ണത്തിൽ കൂടുതലുള്ളതും നേർത്ത പ്രകാശത്തിൽപ്പോലും ഉത്തേജിതമാകാൻ കഴിവുള്ളതുമായ കോൺകോശങ്ങളാണ് ഇരുട്ടത്ത് വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്നത്. പക്ഷേ, അവയ്ക്ക് രണ്ടു പരിമിതികളുണ്ട്: ഒന്ന്; വർണങ്ങളെ വേർതിരിച്ചുകാണിക്കാൻ കഴിയില്ല. രണ്ട്; പ്രകാശതീവ്രത അല്പം കൂടിയാൽ അവയുടെ സംവേദനക്ഷമത നന്നേ കുറയും. എന്തായാലും നാട്ടുവെളിച്ചത്തെ പ്രയോജനപ്പെടുത്തുന്നത് കോൺകോശങ്ങളാണ്.
മാർജാരമാർജ്ജാര വർഗത്തിൽപ്പെട്ട ജീവികൾക്കും ചിലതരം പക്ഷികൾക്കും വസ്തുക്കളെ നാട്ടുവെളിച്ചത്തിൽ വ്യക്തമായി കാണാൻ കഴിയും.
സൂര്യോദയത്തിനുമുൻപും, സൂര്യാസ്തമനത്തിനുശേഷവും [[ചക്രവാളം|ചക്രവാളത്തിൽ]] കാണപ്പെടുന്ന പ്രകാശമാണ് '''നാട്ടുവെളിച്ചം''' ([[English|English]]: Twilight). ചക്രവാളത്തിന് താഴെ എത്തിയ സൂര്യപ്രകാശരശ്മികൾ അന്തരീക്ഷത്തിന്റെ മുകൾതട്ടുകളിൽ തട്ടി ചിതറുന്നതാണ് നാട്ടുവെളിച്ചത്തിന്റെ കാരണം.
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283747" എന്ന താളിൽനിന്ന് ശേഖരിച്ചത്