"നരിമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
==ശരീരഘടന==
 
മുതുകുഭാഗത്തിന് പച്ചയോ, ചാരനിറമോ ആയിരിക്കും; വയർഭാഗം [[വെള്ളി|വെള്ളിനിറവും]]. ശരീരത്തിൽ അവിടവിടെ മഞ്ഞപ്പൊട്ടുകളും മുതുകിനു മുൻഭാഗത്തായി വെളുത്ത പാളികളും കാണപ്പെടാറുണ്ട്. ശരീരത്തിന് പൊതുവേ ദീർഘാകൃതിയാണ്. ശരീരത്തിന്റെ പാർശ്വഭാഗം പതിഞ്ഞിരിക്കുന്നു. [[വായ]], മോന്തയിൽ കുറുകേ കീറിയതുപോലെയാണ്. കീഴ്ത്താടി മുമ്പോട്ടു തള്ളിയിരിക്കും. വായ്ക്കകത്ത് ധാരാളം പല്ലുകളുണ്ട്. ആദ്യത്തെ മുതുച്ചിറകിൽ മൂർച്ചയുള്ള ഏഴോ-എട്ടോ മുള്ളുകളും ഗുദച്ചിറകിൽ മൂർച്ചയുള്ള മൂന്നു മുള്ളുകളുമുണ്ട്. ചെതുമ്പലുകൾ താരതമ്യേന വലുപ്പംവലിപ്പം കൂടിയതാണ്. പാർശ്വരേഖയിൽ 52-61 ചെതുമ്പലുകളാണ് സാധാരണയായി കാണപ്പെടുന്നത്. നരിമീൻ 170 സെ.മീ. നീളത്തിൽ വളരും. ശുദ്ധജലതടാകങ്ങളിലാണ് ഇവ വളരുന്നത്.
 
==ഭക്ഷണരീതി==
"https://ml.wikipedia.org/wiki/നരിമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്