"ധനകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ധനകാര്യം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Finance}}
ധനകാര്യം (Finance) അക്കൗണ്ടിങ്ങുമായി അടുത്തു ബന്ധമുള്ള ഒരു പഠനമേഖലയാണ്. ഉറപ്പുള്ളതും ഉറപ്പില്ലാത്തുമായ സാഹചര്യങ്ങളിൽ ആസ്തിയും ബാധ്യതകളുംബാദ്ധ്യതകളും (assets and liabilities allocation) എങ്ങനെ വിനിയോഗിക്കണം എന്നുള്ളതാണ് ധനകാര്യത്തിന്റെ മുഖ്യ വിഷയം. [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിന്റെ]] (economics) സിദ്ധാന്തങ്ങൾ പലപ്പോഴും ധനകാര്യമേഖല പ്രാവർത്തികമാക്കുന്നു. [[പണം| പണത്തിന്റെ]] വിനിമയം പഠിക്കുന്ന ഒരു ശാസ്ത്രമായി ഇതിനെ കാണാം. ടൈം വാല്യു ഓഫ് മണി ധനകാര്യത്ത്തിലെ ഒരു പ്രധാന പ്രമേയം ആണ്. ഇതുപ്രകാരം ഒരു യൂണിറ്റ് പണത്തിന്റെ മൂല്യം കാലക്രമേണ മാറിക്കൊണ്ടിരിക്കും എന്നാണ്. പൊതു ധനകാര്യം, കോർപറേറ്റ് ധനകാര്യം, വ്യകതികളുടെ ധനകാര്യം എന്നിങ്ങനെ ഇതിനെ തരം തിരിക്കാം.
 
==വ്യക്തിഗത ധനകാര്യം==
"https://ml.wikipedia.org/wiki/ധനകാര്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്