16,718
തിരുത്തലുകൾ
(ചെ.) |
Sidharthan (സംവാദം | സംഭാവനകൾ) |
||
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] [[അരുവിക്കര]] സ്വദേശിയായ സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''
മലയാള ചലച്ചിത്ര ഗാന മേഖലയില്‍ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകള്‍ തെളിയിച്ച് ശ്രദ്ധേയനായി.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോര്‍ ദ പീപ്പിള്‍]]'' എന്ന മലാള ചിത്രത്തില്‍ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''
==പശ്ചാത്തലം==
[[കേരള സര്‍വകലാശാല|കേരള സര്‍വകലാശാലയില്‍]] അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ് ഇസ്രായേലിന്റെയും രാജമ്മയുടെയും
മകനാണ് ജാസി ഗിഫ്റ്റ്. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസില്‍ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെര്‍ക്കുറി]], [[റെഗേ]]
സംഗീതജ്ഞനായ [[ബോബ് മെര്‍ലി]] എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി
വിദ്യാര്‍ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തില്‍ ഉള്‍പ്പെടെ പാശ്ചാത്യ
==സിനിമയില്‍ ==
സാങ്കേതിക കാരണങ്ങള്‍ മൂലം ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച് ചിട്ടപ്പെടുത്തിയ ''ലജ്ജാവതിയേ...'' എന്ന ഗാനം വാന്‍ തരംഗമായി മാറി. എത്തിനോ പോപ് വിഭാഗത്തില്‍ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.
==അന്യഭാഷകളില്‍ ==
''ഫോര്‍ദ പീപ്പിളിന്റെ'' വിജയഗാഥ മലയാളത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വൈകാതെ [[തെന്നിന്ത്യ|തെന്നിന്ത്യയിലെ]]
വിക്രം നായകനായ ''[[അന്യന്]]'' എന്ന തമിഴ് ചിത്രത്തില്‍ ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ''അണ്ടങ്കാക്ക...'' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാര്‍ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ് ജാസി കൂടുതല്‍ അറിയപ്പെടുന്നത്.
തമിഴില്‍ ''
തുടര്‍ന്ന് തമിഴിലും (തീ നഗര്‍) കന്നഡയിലും (ഹുഡുഗാട്ട) സംഗീതസംവിധാനം നിര്‍വഹിച്ചു.
==ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍==
===മലയാളം===
*ബീഭത്സ
*സഫലം
*ഫോര്‍ ദ പീപ്പിള്‍
*റെയ്ന്‍ റെയ്ന്‍ കം
*ഡിസംബര
*എന്നിട്ടും
*ശംഭു
*ബല്‍റാം V/s താരാദാസ്
*അശ്വാരൂഢന്
===തമിഴ്===
*ഫോര്‍ സ്റ്റുഡന്റ്സ്
*തീ നഗര്‍
*വിളയാട്
*ഹുഡുഗാട്ട(കന്നട)▼
===തെലുങ്ക്===
*യുവസേന
===കന്നട===
==മറ്റ് ലിങ്കുകള്‍==
|
തിരുത്തലുകൾ