"ദേവദാരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 56:
 
== ഔഷധ ഗുണങ്ങൾ ==
ദേവദാരുവിന്റെ ഇലയും കാതലും തൈലവും ഔഷധയോഗ്യമാണ്. ഇതിന്റെ [[തൈലം]] ലേപനംചെയ്യുന്നത് [[വേദന|വേദനയ്ക്കും]] [[വാതം|വാതരോഗങ്ങൾക്കും]] ആശ്വാസമുണ്ടാക്കും.<ref name="gowan"/><ref>http://www.herbalayurveda.com/herbdetail.asp?id=24, Herbal Ayurveda</ref> [[വൃക്ക|വൃക്കകളിലെയും]] [[മൂത്രാശയം|മൂത്രാശയത്തിലെയും]] ''കല്ലുകളെ'' ഉന്മൂലനം ചെയ്യാൻ സഹായകമായ ഇതിന്റെ തൈലം [[രക്തദൂഷ്യം]], [[കുഷ്ഠം]], [[പ്രമേഹം]], [[ജ്വരം]], [[പീനസം]], [[കാസം]], [[ചൊറി|ചൊറിച്ചില്]]‍, [[മലബന്ധം]] എന്നിവയെയും ശമിപ്പിക്കും. [[എപ്പിലെപ്സി]], [[മൂലക്കുരു]], [[ഹൃദ്രോഗം|ഹൃദ്രോഗങ്ങൾ]]‍, ത്വഗ്രോഗങ്ങൾ, [[പനി]] മുതലായ രോഗങ്ങൾക്കുള്ള ഔഷധനിർമാണത്തിനുംഔഷധനിർമ്മാണത്തിനും ഇത് ഉപയോഗിക്കുന്നു.
 
സഹചരാദി കഷായം, ദേവദ്രുമാദി ചൂർണം, ദേവദാര്വ്യാരിഷ്ടം എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
"https://ml.wikipedia.org/wiki/ദേവദാരു" എന്ന താളിൽനിന്ന് ശേഖരിച്ചത്