"ദുബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q612 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 69:
}}
 
'''ദുബായ്''' (അഥവാ ദുബൈ, ദുബയ്യ്) (അറബിയിൽ '''دبيّ''', {{ArTranslit|'''dubaīy'''}}) എന്നത് [[ ഐക്യ അറബ് എമിറേറ്റുകൾ|അറേബ്യൻ ഐക്യ നാടുകളിലെ]] ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലുപ്പത്തിൽവലിപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ് <ref name=dxbpopulation>{{cite web|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&dat=32&geo=-12&srt=pnan&col=aohdq&va=&pt=a |title=United Arab Emirates: metropolitan areas |publisher=World-gazetteer.com |accessdate=31 July 2009}}</ref>
അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് [[എമിറേറ്റ്]] (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും [[വ്യവസായം]], [[ടൂറിസം]] എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ [[പെട്രോളിയം]] ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, [[പേർഷ്യൻ ഉൾക്കടൽ|പേർഷ്യൻ ഉൾക്കടലിന്റെ]] തെക്കുകിഴക്കൻ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ദുബായ്യും അബുദബിയും ആണ് ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണ സഭയിൽ [[വീറ്റോ]] അധികാരമുള്ള രണ്ടു സംസ്ഥാനങ്ങൾ.<ref name=dxbshj>The Government and Politics of the Middle East and North Africa. D Long, B Reich. p.157</ref> ദുബായ് നഗരം സംസ്ഥാനത്തിന്റെ വടക്കൻ തീരപ്രദേശത്ത് ദുബയ്-[[ഷാർജ]]-[[അജ്മാൻ]] നഗരപ്രദേശത്തിന്റെ ശീർഷസ്ഥാനത്തായും സ്ഥിതി ചെയ്യുന്നു.<ref>{{cite web|url=http://www.thatsdubai.com/where-is-dubai.html |title=Where is Dubai and Dubai city? |publisher=Thatsdubai.com |date=2007-06-14 |accessdate=2013-03-12}}</ref>
 
"https://ml.wikipedia.org/wiki/ദുബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്