"ദിനമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2854935 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Dina Mani}}
ഒരു [[തമിഴ്]] [[ദിനപത്രം|ദിനപത്രമാണ്]] '''ദിനമണി'''. 1934-ൽ [[മധുര|മധുരയിൽനിന്നു]] പ്രസിദ്ധീകരണം ആരംഭിച്ചു. 1937-ൽ രാംനാഥ് ഗോയങ്ക ദിനമണിയും [[ദി ഇന്ത്യൻ എക്സ്പ്രസ്സ്|ദി ഇന്ത്യൻ എക്സ്പ്രസ്സും]] വിലയ്ക്കുവാങ്ങി. തുടർന്ന് ടി.എസ്. ചൊക്കലിംഗത്തെ പത്രാധിപരായി നിയമിച്ചു. 1944 വരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. പിന്നീട് ആശയവൈരുധ്യംമൂലംആശയവൈരുദ്ധ്യംമൂലം രാജിവച്ചു. ചൊക്കലിംഗത്തിനുശേഷം എ.എൻ. ശിവരാമൻ, എ.ജി. വെങ്കടാചാരി, വെങ്കടരാജുലു, ശങ്കു സുബ്രഹ്മണ്യൻ, രാമരത്തിനം തുടങ്ങിയവരായിരുന്നു ഇതിന്റെ പത്രാധിപന്മാർ. അവരുടെ പ്രയത്നത്തിലൂടെ ദിനമണി ദേശീയ ദിനപത്രത്തിന്റെ നിലയിലേക്ക് ഉയർന്നു.
 
തമിഴ്സാഹിത്യരംഗത്തെ അഗ്രഗണ്യരായ [[വി. സന്താനം]], [[പുതുമൈപിത്തൻ]], [[ഇളങ്കോവൻ തുമിലൻ]], [[നാ. പാർഥസാരഥി ചാവി]], [[ഐരാവതം മഹാദേവൻ]], [[കസ്തൂരിരംഗൻ]] തുടങ്ങിയ സാഹിത്യകാരന്മാർ ദിനമണിയിലെ സ്ഥിരം എഴുത്തുകാരായിരുന്നു.
"https://ml.wikipedia.org/wiki/ദിനമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്