"സംവാദം:അതിവേഗതീവണ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ലയിപ്പിക്കേണ്ടതില്ല==
[[അതിവേഗ റെയിൽ ഗതാഗതം]] എന്ന ലേഖനം കൈകാര്യം ചെയ്യുന്നത് ശരാശരി മണിക്കൂറിൽ 75 കി മീ യിൽ താഴെ വേഗതയുള്ള തീവണ്ടികളെയാണല്ലോ. മണിക്കൂറിൽ 200 കി മീ യിൽ കൂടുതൽ വേഗതയുള്ള അതിവേഗതീവണ്ടികളുടെ ഗണത്തിൽ ഇതൊന്നും പെടുന്നില്ല. അവ മെട്രോകൾ മാത്രമാണല്ലോ. അതുകൊണ്ട് ലയനം വേണ്ടെന്നാണ് എന്റെ അഭിപ്രായം. [[അതിവേഗ റെയിൽ ഗതാഗതം]] എന്ന തലക്കെട്ട് മെട്രോ ട്രെയിനുകൾ എന്നോ മറ്റോ തിരുത്തുന്നതായിരിക്കും ഉചിതം.--[[ഉപയോക്താവ്:Chandrapaadam|Chandrapaadam]] ([[ഉപയോക്താവിന്റെ സംവാദം:Chandrapaadam|സംവാദം]]) 14:41, 1 ഡിസംബർ 2015 (UTC)
 
::ശരിയാണ്. "അതിവേഗ റെയിൽ ഗതാഗതം" High-Speed Rail ആണെങ്കിലും അതിൽ കൊടുത്തിരിക്കുന്നത് Rapid Rail transit/Urban Rail Transit ആണ്. മാത്രമല്ല [[അതിവേഗഗതാഗതം]] (Rapid Transit),[[അതിവേഗ ബസ് ഗതാഗതം]] (Rapid Bus Transit) എന്നീ ലേഘനങ്ങൾ കൂടിയുണ്ട്. "അതിവേഗ റെയിൽ ഗതാഗതം" എന്നത് "അതിവേഗ നഗര ഗതാഗതം (റെയിൽ)" എന്ന് പേരുമാറ്റി പഴയ താളിനെ ഈ രണ്ട് ലേഘനങ്ങളിലേക്കുമുള്ള ഡിസാംബിഗുവേഷൻ ആക്കണമെന്നു തോന്നുന്നു. [[ഉപയോക്താവ്:Jose Mathew C|ജോസ് മാത്യൂ]] ([[ഉപയോക്താവിന്റെ സംവാദം:Jose Mathew C|സംവാദം]]) 03:01, 3 ഡിസംബർ 2015 (UTC)
 
::"മെട്രോ" തന്നെ ആകണമെന്നില്ല. മോണോറെയിൽ, ട്രാം, ലൈറ്റ് റെയിൽ (സബർബ്ബൻ റെയിൽ) എന്നിവയും ഈ വർഗ്ഗത്തിൽപ്പെടുമല്ലോ. എങ്കിലും പറയാൻ സൗകര്യമുണ്ട്. ഒറ്റവാക്കിൽ കാര്യം തീരുമല്ലോ. [[ഉപയോക്താവ്:Jose Mathew C|ജോസ് മാത്യൂ]] ([[ഉപയോക്താവിന്റെ സംവാദം:Jose Mathew C|സംവാദം]]) 03:01, 3 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/wiki/സംവാദം:അതിവേഗതീവണ്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അതിവേഗതീവണ്ടികൾ" താളിലേക്ക് മടങ്ങുക.