"ദ എഡ്ജ് ഓഫ് ഹെവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q705871 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
| gross =
}}
[[ഫത്തിഹ് അക്കിൻ]] സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് '''''ദ എഡ്ജ് ഓഫ് ഹെവൻ''''' (ജർമ്മൻ: Auf der anderen Seite, തുർക്കിഷ്: Yaşamın Kıyısında).<ref>http://movies.nytimes.com/2008/05/21/movies/21heav.html</ref> പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുർക്കിഷ് യുവാവ് [[ഇസ്താംബുൾ|ഇസ്താംബുളിലേക്ക്]] നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീർണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Prix du scénario പുരസ്ക്കരത്തിന് അർഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നാമനിർദേശത്തിന്നാമനിർദ്ദേശത്തിന് സമർപ്പിക്കപ്പെട്ട ജർമ്മൻ ചലച്ചിത്രവുമായിരുന്നു.<ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/4430083/year/2007.html |title=Festival de Cannes: The Edge of Heaven |accessdate=2009-12-19|work=festival-cannes.com}}</ref> <ref>{{cite press release |title = "Auf der anderen Seite" im Oscar-Rennen: NDR gratuliert Fatih Akin |url = http://www1.ndr.de/unternehmen/presse/pressemitteilungen/pressemeldungndr560.html |publisher = [[Norddeutscher Rundfunk]] |date = September 19, 2007 |language = German |accessdate = November 9, 2010 |archiveurl = http://web.archive.org/web/20080504031525/http://www1.ndr.de/unternehmen/presse/pressemitteilungen/pressemeldungndr560.html |archivedate = May 4, 2008 }}</ref>
 
 
*2007 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
** മികച്ച തിരക്കഥ - [[ഫത്തിഹ് അക്കിൻ]]
** Palme d'Or പുരസ്ക്കാരത്തിന് നാമനിർദേശംനാമനിർദ്ദേശം - [[ഫത്തിഹ് അക്കിൻ]]
* 2007 European Film Awards
** മികച്ച തിരക്കഥ - [[ഫത്തിഹ് അക്കിൻ]]
** മികച്ച സംവിധായകനും ചിത്രത്തിനുമുള്ള നാമനിർദേശംനാമനിർദ്ദേശം
*2007 Bangkok International Film Festival
**Nominated Golden Kinnaree Award - [[ഫത്തിഹ് അക്കിൻ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283452" എന്ന താളിൽനിന്ന് ശേഖരിച്ചത്