"തൈറോയ്ഡ് ഗ്രന്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (വർഗ്ഗം:ഗ്രന്ഥികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
}}
 
മനുഷ്യശരീരത്തിലെ ഒരു [[അന്തഃസ്രാവികൾ|അന്തഃസ്രാവി ഗ്രന്ഥിയാണ്]] '''തൈറോയ്ഡ് ഗ്രന്ഥി'''. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലുപ്പംവലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.
===സ്ഥാനം===
മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് [[ശബ്ദനാളം|ശബ്ദനാളത്തിനു]] (larynx-voice)തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് [[ശ്വസനനാളി|ശ്വസനനാളിയുടെ]] (trachea)ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങൾ തമ്മിൽ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂർത്തിയെത്തിയവരിൽ തൈറോയ്ഡ് 20 മുതൽ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.
സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് (euthyroid) എന്നും പ്രവർത്തനക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ്ഡ് (hyporthyroid) എന്നും അതിസജീവമായ അവസ്ഥ ഹൈപ്പർതൈറോയ്ഡ് (hyperthyroid) എന്നും അറിയപ്പെടുന്നു.
 
തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെതന്നെ പരിശോധനകൾ നടത്തി തൈറോയ്ഡ് അവസ്ഥ മനസ്സിലാക്കാനാവും. കൃത്രിമമായി ഹോർമോൺ ചികിത്സ നടത്തി വളർച്ച മുരടിക്കൽ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ (cretinsm) തടയാൻ കഴിയും. ഹോർമോൺ ഉത്പാദനം കുറവായിരിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി വളർന്നു വലുതാകുന്നു. കഴുത്തിലെ മുഴപോലെ പുറമേ കാണുന്ന വലുപ്പംവലിപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റർ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്.
 
തൈറോയ്ഡ് ഗ്രന്ഥിയെ അപൂർവമായി [[അർബുദം|അർബുദരോഗം]] ബാധിക്കാറുണ്ട്. ഇത് ചികിത്സിച്ചു ഭേദമാക്കാനാകുന്നതാണ്.
{{main|പാരാതൈറോയ്ഡ് ഗ്രന്ഥി}}
===സ്ഥാനം===
തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലുപ്പവുംവലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.
===ധർമ്മം===
പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ [[രക്തം|രക്തത്തിലെ]] [[കാത്സ്യം|കാത്സ്യത്തിന്റെ]] അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് [[അസ്ഥി|അസ്ഥികളുടെ]] തേയ്മാനത്തിനും [[മൂത്രക്കല്ല്|മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും]] കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism).
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283413" എന്ന താളിൽനിന്ന് ശേഖരിച്ചത്