"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
[[ ബംഗാൾ|അവിഭക്തബംഗാളിൽ]] 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക് റൈത്ത് സഭാ, സെൻട്രൽ റൈത്ത് അസോസിയേഷൻ, മാൽദാ റൈത്ത് അസോസിയേഷൻ,ദിനാജ്പൂർ പ്രജാസമിതി,രംഗാപൂർ പ്രജാസമിതി എന്നിങ്ങനെ പല കർഷകത്തൊഴിലാളി സംഘടനകളും ഉണ്ടായിരുന്നു. പിന്നീടാണ് ഓൾ ഇന്ത്യാ കൃഷക് സഭയുടെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Krishak Sabha)രൂപം കൊണ്ടത്. പ്രക്ഷോഭം പ്രത്യക്ഷമായി ഭൂവുടമകൾക്കെതിരെയായിരുന്നെങ്കിലും പരോക്ഷമായി അന്നത്തെ ബ്രിട്ടിഷു സർക്കാറിനും എതിരായിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഭാരതീയ കമ്യുണിസ്റ്റ് പാർട്ടിക്ക് ]] സർക്കാർ വിലക്കു കല്പിച്ചിരുന്നെങ്കിലും ക്രമേണ ദേശീയതലത്തിലും പ്രാദേശികതലത്തിലും ബി പി.കെ. എസ്സിന്റെ ഭാരവാഹിത്വം [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ]] ഏറ്റെടുത്തു, സാമ്രാജ്യവാദിയായ ബ്രിട്ടീഷുരാജിനെതിരായി പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും ചെയ്തു.
1939-ൽ ബി.പി.കെ.എസ്. ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.<ref name= Floud/> ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,<ref name= Floud /> പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
1940-46 കാലയളവിൽ ബംഗാളിലെ കാർഷികമേഖലയിൽ ഒട്ടനേകം മാറ്റങ്ങളുണ്ടായി. [[ രണ്ടാം ലോകമഹായുദ്ധം |രണ്ടാം ലോകമഹായുദ്ധവും]] അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും [[ 1943-ലെ ബംഗാൾ ക്ഷാമം| ദുർഭിക്ഷവും]] ആയിരുന്നു മുഖ്യ കാരണങ്ങൾ. 35 ലക്ഷത്തോളം പേർ ഭക്ഷ്യക്ഷാമം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട് <ref name=amartyansen>{{cite book|title= പൊവർട്ടി ആന്റ് ഫാമിൻ |author=അമർത്യ സെൻ|publisher=ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്|year=1998|isbn=9780195649543}}</ref>. വർദ്ധിച്ചു വന്ന കടബാധ്യതകൾകടബാദ്ധ്യതകൾ കുടിയാന്മാരേയും കർഷകത്തൊഴിലാളികളേയും അസ്വസ്ഥരാക്കി. സമരം മൂർദ്ധന്യത്തിലെത്തിയത് 1946-47 ലാണ്. മൂവായിരത്തിലധികം കർഷകത്തൊഴിലാളികൾ അറസ്റ്റു ചെയ്യപ്പെട്ടു.
 
== പരിണതഫലങ്ങൾ ==
== പരിണിതഫലങ്ങൾ ==
സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭണമാണിതെന്ന് പറയപ്പെടുന്നു. <ref>[http://www.jstor.org/discover/10.2307/4376268?uid=3738256&uid=2&uid=4&sid=21104438954613 വുമൺസ് റോൾ ഇൻ തേഭാഗ മൂവ്മെന്റ്]</ref>കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം [[ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി|ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക്]] അവസരമൊരുക്കിക്കൊടുത്തു. തേഭാഗാ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സൃഷ്ടികൾ ബംഗാളി സാഹിത്യലോകത്ത് നിരവധിയാണ്.
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്