"തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
|}}
 
[[ചായ]] നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ്‌ '''തേയിലച്ചെടി'''. തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നതാണ്. വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതസ്ഥിതിയിൽപരിതഃസ്ഥിതിയിൽ (തണുപ്പു പ്രദേശങ്ങളിൽ) ഇത് നന്നായി വളരുന്നു. വർഷത്തിൽ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്. 200 മുതൽ 300 സെന്റീമീറ്റർ വരെയുള്ള വാർഷികവർഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=282-286|url=}}</ref>‌.
== കൃഷി ==
തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം ഉയർന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് അനുജോയമായ ഇടം. (ഉദാ:- പീരുമേട്, മൂന്നാർ, വയനാട് ജില്ലയിലെ ചില മേഖലകൾ) ഇവിടെ ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോണ്ടൂർ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികൾ നടുന്നത്. ഇതിനെയാണ് ''കോണ്ടൂർ നടീൽ'' അഥവാ ''കോണ്ടൂർ പ്ലാന്റിങ്'' എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീർണ്ണം സ്ഥലത്ത് പരമാവധി ചെടികൾ നടാം. (ഏക്കറിൽ മൂവായിരത്തോളം) എന്നതാണ് ഇത്തരത്തിലുള്ള നടീൽ കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തേയിലച്ചെടിക്ക് ദോഷമായതിനാൽ ഇടവിട്ട നിരയായി തണൽ മരങ്ങൾ വച്ചു പിടിപ്പിക്കാറുണ്ട്. ഇത് തണൽ നൽകുന്നതോടൊപ്പം വലിയ കാറ്റിനെ തടയുകയും ചെയ്യുന്നു. സാധാരണ ഇതിനായി നടുന്നത് [[സിൽവർ ഓക്ക്]] മരങ്ങളാണ്.<ref name=rockliff/>.
"https://ml.wikipedia.org/wiki/തേയില" എന്ന താളിൽനിന്ന് ശേഖരിച്ചത്