"തപൻ സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
1924-ൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ജനനം. [[ഭൗതിക ശാസ്ത്രം|ഭൗദ്ധിക ശാസ്ത്രത്തിൽ]] പാട്ണ സർവ്വകലാശാലയിൽ നിന്നും ബിരുദയും കൽക്കട്ട സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.<ref>[http://www.guardian.co.uk/film/2009/may/12/tapan-sinha-obituary-indian-filmmaker Award-winning Indian film-maker influenced by Capra and Wilder]</ref> 1950-ൽ ചലച്ചിത്ര പഠനത്തിന് [[ലണ്ടൻ|ലണ്ടനിൽ]] പോകുകയും ചില ബ്രിട്ടീഷ് ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. 1954-ൽ ആദ്യചിത്രം അൻഗുഷ് പുറത്തിറങ്ങി. ആദ്യകാലങ്ങളിൽ ജോൺ ഫോഡ്, കാരോൾ റീഡ്, ബില്ലി വിൽഡർ തുടങ്ങിയ സമകാലീന ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്രകാരന്മാർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി.
 
1957-ൽ കാബൂളിവാല എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ബെയർ നാമനിർദേശംനാമനിർദ്ദേശം ലഭിച്ചു.<ref>http://www.imdb.com/event/ev0000091/1957</ref> 1988-ൽ പുറത്തിറങ്ങിയ ആജ് കി റോബിൻഹുഡ് എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ യുനിസെഫ് പുരസ്ക്കരം നേടി.<ref>http://www.imdb.com/event/ev0000091/1988</ref> 1991-ൽ പുറത്തിറങ്ങിയ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രം മികച്ച സംവിധായകനുള്ള സുവർണ്ണ കമലം ഉൾപ്പെടെ ധാരാളം പുരസ്ക്കാരങ്ങൾ നേടിയ ചലച്ചിത്രമാണ്.<ref>http://www.imdb.com/event/ev0000467/1991</ref>
 
[[ബംഗാളി|ബംഗാളിക്കു]] പുറമേ [[ഹിന്ദി|ഹിന്ദിയിലും]], [[ഒറിയ|ഓറിയയിലും]] ഇദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വരി 29:
;1988 ബെർലിൽ അന്താരാഷ്ട്ര ചലച്ചിത്രമേള
*UNICEF Award - Honorable Mention - Aaj Ka Robin Hood (1988)
*ഗോൾഡൻ ബെയർ നാമനിർദേശംനാമനിർദ്ദേശം - Aaj Ka Robin Hood (1988)
;2001 കൈറോ അന്താരാഷ്ട്ര ചലച്ചിത്രമേള
*ഗോൾഡൻ പിരമിഡ് നാമനിർദേശംനാമനിർദ്ദേശം - Daughters of This Century (2001)
;1971 മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രമേള
*ഗോൾഡൻ പ്രൈസ് നാമനിർദേശംനാമനിർദ്ദേശം - Sagina Mahato (1971)
;1991 [[ദേശീയ ചലച്ചിത്ര പുരസ്കാരം]]
*സുവർണ്ണ കമലം - മികച്ച സംവിധായകൻ - ഏക്ക് ഡോക്റ്റർ കി മോത്ത് (1991)
"https://ml.wikipedia.org/wiki/തപൻ_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്