"ഡോക്ടറേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: fi:Yliopistolliset tutkinnot Suomessa (strongly connected to ml:അക്കാദമിക ഡിഗ്രികൾ)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Phd}}
[[File:Stanford PhD Robe.jpg|thumb|200px|സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഒരു പി.എച്ച്.ഡി ബിരുദധാരി ബിരുദദാനചടങ്ങിൽ]]
ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി (Ph D) കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. ഡോക്ടർ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി.എച്ച്.ഡി എന്നത്. തത്വശാസ്ത്രത്തിൽതത്ത്വശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ളയാൾ എന്നതിലുപരി, വിജ്ഞാനത്തോടു സ്നേഹമുള്ളവൻ എന്ന ഗ്രീക്ക് അർത്ഥമാണ് ഫിലോസഫി എന്നതുകൊണ്ട് വ്യാപകമായി ഉദ്ദേശിക്കുന്നത്. യൂറോപ്പിലാകമാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഡോക്ടർ ഓഫ് ഫിലോസഫി എന്നു തന്നെയാണ് വിശേഷിപ്പിക്കാറ്.{{തെളിവ്}}.
==ചരിത്രം==
==യോഗ്യത==
"https://ml.wikipedia.org/wiki/ഡോക്ടറേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്