"ഡേവിഡ്‌ റിക്കാർഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(+img)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
}}
[[File:Ricardo - Opere, 1852 - 5181784.tif|thumb|''Works'', 1852]]
[[ആഡം സ്മിത്ത്|ആദം സ്മിത്തിനു]] ശേഷം ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു '''ഡേവിഡ്‌ റിക്കാർഡോ''' (David Ricardo).എന്നാൽ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള സ്മിത്തിന്റെ ശുഭ പ്രതീക്ഷ റിക്കാർഡോ പങ്കു വച്ചില്ല.സമ്പത്ത് വ്യവസ്ഥ, സാധാരണ ഗതിയിൽ , സ്തംഭനാവസ്ഥയിലേക്ക് നീങ്ങും എന്നാ നിലപാടാണ്‌ റിക്കാർഡോ കൈക്കൊണ്ടത്‌.'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം ധന തത്വതത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ചു.
 
1772 ഏപ്രിൽ 19-നു [[ലണ്ടൻ|ലണ്ടനിൽ]] ആണ് റിക്കാർഡോ ജനിച്ചത്‌.ജൂതന്മാർക്കു നേരെ ഉണ്ടായ പീഡനങ്ങളെ തുടർന്ന് ഹോളണ്ടിലേക്കും പിന്നീട് അവിടെ നിന്ന് ബ്രിട്ടനിലെക്കും പലായനം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.ഊഹ കച്ചവടക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2283108" എന്ന താളിൽനിന്ന് ശേഖരിച്ചത്