"ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓ . ഈ കണ്ടു തിരുത്തൽ :(
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 42:
 
==കുറ്റാരോപണം==
മുകേഷ്, വിനയ്, പവൻ എന്നിവരെ 19 ആം തീയതി തന്നെ സാകേത് കോടതിക്കു മുമ്പിൽ ഹാജരാക്കി. അവിടെവെച്ച് മൂന്നുപേരം കുറ്റസമ്മതം നടത്തുകയുണ്ടായി. കോടതി ഇവരെ പതിനാലു ദിവസത്തെ റിമാന്റിലേക്ക് വിട്ടു. വിനയ്ശർമ്മ തനിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. താൻ പെൺകുട്ടിയുടെ സുഹൃത്തിനെ ഉപദ്രവിക്കുക മാത്രമേ ചെയ്തുള്ളു എന്നും, മറ്റ് കാര്യങ്ങളിൽ യാതൊരു പങ്കുമില്ല എന്നും കോടതിക്കു മുമ്പിൽ മൊഴി നൽകി. മുകേഷ് എന്നയാൾ കുറ്റസമ്മതം നടത്തിയില്ല, എന്നു മാത്രമല്ല ഒരു തിരിച്ചറിയൽ പരേഡിന് തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. [[ഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൻ പീനൽ കോഡിലെ]] വിവിധ വകുപ്പുകളാണ് ഇവർക്കെതിരേ പോലീസ് ചാർത്തിയിരിക്കുന്നത്. സെക്ഷൻ 365 (തട്ടിക്കൊണ്ടുപോകലും, പീഢിപ്പിക്കലും), 376 (2)(g) (കൂട്ട ബലാത്സംഗം), 377 (അസ്വാഭാവികമായ നിയമലംഘനം), 394 (മോഷണശ്രമത്തിനിടെയുള്ള പീഢനംപീഡനം) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസ്.
 
==സമൂഹത്തിന്റെ പ്രതികരണം==
"https://ml.wikipedia.org/wiki/ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ്_(2012)" എന്ന താളിൽനിന്ന് ശേഖരിച്ചത്