"ഡെസിബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5329 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Decibel}}
[[ശബ്ദതീവ്രത]], [[വോൾട്ടത]], [[കറന്റ്]], [[പവർ]] എന്നിവയുടെ രണ്ടു രാശികൾ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകമാണ്‌ '''ഡെസിബെൽ'''(dB). [[ധ്വനിശാസ്ത്രം|ധ്വനിശാസ്ത്രത്തിൽ]] (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദതീവ്രതയുടെ അടി സ്ഥാന ഏകകമായ 'ബെൽ' (bel)-ന്റെ പത്തിൽ ഒരു ഭാഗമാണിത്. [[അലക്സാണ്ടർ ഗ്രഹാം ബെൽ]] എന്ന ശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. പ്രായോഗികാവശ്യങ്ങൾക്ക് 'ബെൽ' ഏകകത്തേക്കാൾ സൗകര്യപ്രദം dB ഏകകമാണ്. ബെൽ പ്രതിനിധാനം ചെയ്യുന്നത് വളരെ വലിയ രാശികളെ മാത്രമാണ്. ഏതെങ്കിലും നിർദിഷ്ട നിർദേശാങ്കനിർദ്ദേശാങ്ക ലവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെസിബെല്ലുകൾ സാധാരണമായി അളക്കാറുള്ളത്.
 
"https://ml.wikipedia.org/wiki/ഡെസിബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്