"ഡെക്കാപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4610 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 25:
ഡെക്കാപോഡകൾ [[സമുദ്രം|സമുദ്രജലജീവികളാണ്]]. [[വേലിയേറ്റം|വേലിയേറ്റ]]- വേലിയിറക്ക മേഖലാപ്രദേശങ്ങളിലെ സമുദ്രത്തിൽ 5,500 മീ. വരെ ആഴത്തിൽ ഇവയെ കാണാം. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ആഴം കുറഞ്ഞ സമുദ്രജലത്തിലാണ് ഇവ കൂടുതലായും വളരുന്നത്.
 
ഡെക്കാപോഡകളിൽ മൂന്നു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഇതിൽ ആദ്യത്തേത് ഏറ്റവും ആദിമ ഇനമായ കൊഞ്ചുവർഗമാണ്. ഇവയ്ക്ക് സിലിറാകാരമാണുള്ളത്. ശരീരം പാർശ്വസമ്മർദിതമാണ്. ഉദരഭാഗം അധിവികാസം പ്രാപിച്ചിരിക്കുന്നു. കല്ലുറാൾ, ചിറ്റക്കൊഞ്ച് തുടങ്ങിയവ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ വിഭാഗം. വലുപ്പംവലിപ്പം കൂടിയ, ഏറെക്കുറെ പരന്ന ഉദരഭാഗമുള്ള ഇവ പാറകളുടേയും [[പവിഴപ്പുറ്റുകൾ|പവിഴപ്പുറ്റുകളുടേയും]] ഇടയ്ക്കുള്ള മാളങ്ങളിലാണ് കാണപ്പെടുന്നത്. നിരവധി സവിശേഷ ഗുണങ്ങളുള്ള ഞണ്ടുകളാണ് മൂന്നാമത്തെ വിഭാഗം. ഇവയുടെ ഉദരഭാഗം വളരെ ചെറുതും ശിരോവക്ഷത്തിനടിയിലായി സ്ഥിതി ചെയ്യുന്നതുമാണ്.
 
==ശുദ്ധജലത്തിലും കാണപ്പെടുന്നവ==
വരി 46:
(appendages)
[[File:Lobster NSRW.jpg|thumb|250px|right|കല്ലുറാൾ]]
ഡെക്കാപോഡകൾക്ക് എല്ലാ ശരീരഖണ്ഡങ്ങളിലും ഉപാംഗങ്ങൾ (appendages) ഉണ്ടാവാം.<ref>http://dictionary.reference.com/browse/appendage</ref> ആദ്യത്തെ മൂന്നു ജോടി വക്ഷീയ ഉപാംഗങ്ങൾ മാക്സിലിപീഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ബാക്കി അഞ്ചു ജോടി വക്ഷീയ ഉപാംഗങ്ങൾ കാലുകളായി വർത്തിക്കുന്നു. ഇവക്ക് അഞ്ചു ജോടി കാലുകളുണ്ട്. ഇവയിൽ ഒന്നാമത്തെ ജോടി കാലുകളെ കെലിപ്പീഡുകൾ (chelipeds)<ref>http://wiki.answers.com/Q/What_is_the_function_of_chelipeds</ref> എന്നു പറയുന്നു. മറ്റു കാലുകളെക്കാൾ ഏറെ വലുപ്പമുള്ളതുംവലിപ്പമുള്ളതും ബലിഷ്ഠവും പല്ലുകളുള്ളതുമായ കെലിപ്പീഡുകളാണ് ഡെക്കാപോഡകൾ പ്രതിരോധനത്തിനായി ഉപയോഗിക്കുന്നത്. കാലുകളിൽ ബഹിർപാദാംശം (exopod)<ref>http://www.thefreedictionary.com/exopod</ref> ഇല്ല എന്നതാണ് ഇവക്ക് മറ്റു ക്രസ്റ്റേഷ്യകളിൽ നിന്നുള്ള പ്രധാന വ്യത്യാസം. ഡെക്കാപോഡകളിൽ പൃഷ്ഠകവചം ഇരുവശങ്ങളിലേക്കും വളർന്ന് ഗില്ലുകൾക്കു മുകളിൽ ക്ലോമ അറ (branchial chamber)<ref>http://biog-1101-1104.bio.cornell.edu/biog101_104/tutorials/animals/crayfish_stuff/branchial.html</ref> ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
 
==ശരീരഘടനയും സ്വഭാവരീതികളും==
"https://ml.wikipedia.org/wiki/ഡെക്കാപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്