"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന [[വാഴക്കുന്നം നമ്പൂതിരി| പ്രൊഫസര്‍ വാഴക്കുന്നം]], ശാകുന്തളം, കര്‍ണഭാരം, വിക്രമോര്‍വശീയം എന്നീ സംസ്കൃത കൃതികള്‍ മലയാളത്തിലേയ്ക് തര്‍ജമ ചെയ്ത ചെറുളിയില്‍ കുഞഞുണ്ണി നമ്പീശന്‍ (ഇദ്ദേഹം പ്രശസ്ത മലയാളം കവയത്രി [[ബാലാമണിയമ്മ]]യുടെ ഗുരുവായിരുന്നു)‍, പ്രശസ്ത ചെണ്ടവാദ്യ വിദ്വാന്‍ തിരുവേഗപ്പുറ രാമപ്പൊതുവാള്‍, നോബല്‍ സമ്മാന ജേതാവായ സര്‍ സി.വി.രാമന്റെ ശിഷ്യനായ ടി.യം.കെ.നെടുങാടി എന്നിവര്‍ തിരുവേഗപ്പുറക്കാരായിരുന്നു.
 
[[പറയിപെറ്റ_പന്തിരുകുലം|പറയിപെറ്റ പന്തിരുകുലത്തിലെ]] പ്രധാനിയായ [[നാറാണത്തുഭ്രാന്തന്‍| നാറാണത്ത് ഭ്രാന്തന്റെ]] വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുര്‍ മലയും ദേവീക്ഷേത്രവും ഈഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. കൂടാതെ ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്.
 
{{kerala-geo-stub}}
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്