"ഡിയെഗോ വെലാസ്ക്വെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 11:
സ്പെയിനിലെ [[Seville|സെവിൽ എന്ന സ്ഥലത്താണ്]] വെലാസ്ക്വെസ് ജനിച്ചത്. ഹൊവാഒ റോഡ്രിഗസ് ഡാ സിൽവ, ജെറോണിമ വെലാക്വെസ് എന്നിവരായിരുന്നു മാതാപിതാക്കൾ. സെവില്ലിലെ സെന്റ് പീറ്റർ പള്ളിയിലാണ് ഇദ്ദേഹത്തിന്റെ മാമോദിസ നടന്നത്. 1599 ജൂൺ ആറിനായിരുന്നു ഇത്. ജനിച്ച് ഏതാനം ആഴ്ച്ചകൾക്കുള്ളിലാവണം ഈ ചടങ്ങ് നടന്നത്. വെലാസ്ക്വെസിന്റെ അച്ഛന്റെ മാതാപിതാക്കൾ പോർച്ചുഗലിൽ നിന്ന് ഏതാനം ദശകങ്ങൾക്കു മുൻപാണ് സെവില്ലിലേക്ക് താമസം മാറ്റിയത്. താഴെക്കിടയിലുള്ള കുലീനർ എന്ന സ്ഥാനമായിരുന്നു ഇവർക്കുണ്ടായിരുന്നത്.
 
വെലാസ്ക്വെസിന് [[language|ഭാഷകളിലും]] തത്വശാസ്ത്രത്തിലുംതത്ത്വശാസ്ത്രത്തിലും നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു. ആദ്യകാലം മുതൽക്കുതന്നെ കലയിൽ ഇദ്ദേഹം വലിയ താൽപ്പര്യം കാണിച്ചി‌രുന്നു. [[Francisco Herrera the Elder|ഫ്രാൻസിസ്കോ ഡെ ഹെറേറയുടെ]] കീഴിലായിരുന്നു ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. നീണ്ട രോമങ്ങളുള്ള ബ്രഷുകൾ ഉപയോഗിക്കാൻ ഇദ്ദേഹം പഠിച്ചത് ഹെറേറയുടെ കീഴിലായിരുന്നിരിക്കണം.
 
12 വയസ്സുള്ളപ്പോൾ ഇദ്ദേഹം വെലെസ്ക്വെസിന്റെ സ്റ്റുഡിയോ വിട്ട് [[Francisco Pacheco|ഫ്രാൻസിസ്കോ പാച്ചികോയുടെ]] കീഴിൽ അപ്രെന്റീസായി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹം അഞ്ചു വർഷം ഇവിടെ തുടർന്നു.
"https://ml.wikipedia.org/wiki/ഡിയെഗോ_വെലാസ്ക്വെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്