"ഡാനിയൽ ഡീഫോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 15:
== ജീവിത രേഖ ==
 
1692-ൽ നിർധനനായി. അതിനുശേഷം റ്റിൽബെറിയിലെ ഒരു ഓടു നിർമാണശാലയുമായിനിർമ്മാണശാലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അവിടെയും പരാജയമായിരുന്നു ഫലം. ''ദ് ഷോർട്ടസ്റ്റ് വേ വിത് ഡിസെന്റേഴ്സ്'' രചിച്ചതിന്റെ പേരിൽ 1703-04 കാലത്ത് ജയിൽവാസമനുഭവിക്കേണ്ടിവന്നു. തുടർന്ന് ഏഴുവർഷക്കാലം റോബർട്ട് ഹാർലി പ്രഭുവിനുവേണ്ടി രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്തു. ഇക്കാലത്തു തന്നെ ''ദ് റെവ്യു ഒഫ് ദി അഫയേഴ്സ് ഒഫ് ഫ്രാൻസ് ആൻഡ് ഒഫ് ആൾ യൂറോപ്പ്'' എന്ന ആനുകാലികത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ''ദ് മാനുഫാക്ചറർ'' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ, ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
== ഡിഫോയുടെ കാഥാകൃതികൾ ==
"https://ml.wikipedia.org/wiki/ഡാനിയൽ_ഡീഫോ" എന്ന താളിൽനിന്ന് ശേഖരിച്ചത്