"ഡാനിയൽ അച്ചാരുപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
| previous_post =
}}
പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും [[വരാപ്പുഴ അതിരൂപത]] ആർച്ചുബിഷപ്പുമായിരുന്നു '''ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ'''(1939 മെയ് 12- 2009 ഒക്ടോബർ 26). ഉദരരോഗത്തെ തുടർന്നു 2009 ഒക്ടോബർ 26 ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6149688&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref>. രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ഡാനിയൽ അച്ചാരുപറമ്പിൽ. കർമ്മലീത്ത സന്യാസി സഭാംഗമായിരുന്ന അദ്ദേഹം 1966 മാർച്ച്‌ 14 ന് വൈദീകപട്ടംവൈദികപട്ടം സ്വീകരിക്കുകയും 1996 നവംബർ 3 ന് [[വരാപ്പുഴ അതിരൂപത]] മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുകയും ചെയ്തു.
 
==ജീവിതരേഖ==
 
1939 മെയ് 12 ന്‌ [[പള്ളിപ്പുറം (എറണാകുളം)|പള്ളിപ്പുറം]] മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവിൽ അച്ചാരുപറമ്പിൽ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1956 -ൽ അദേഹം കർമ്മലീത്ത സഭയിൽ ചേർന്ന് വൈദീകപഠനംവൈദികപഠനം ആരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് [[തത്വചിന്ത]], [[ദൈവശാസ്ത്രം]] എന്നിവയിൽ ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്ന് [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭാരതീയ ദർശനങ്ങളിൽ <ref>[http://www.mathrubhumi.info/static/others/specials/index.php?cat=457# മാതൃഭൂമി ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref> ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും പൂണെ പൊന്തിഫിക്കൽ എതെനെയുമിൽ നിന്ന് തത്വശാസ്ത്രത്തിൽതത്ത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റും നേടി.
 
==<ref>[http://en.wikipedia.org/wiki/Daniel_Acharuparambil#cite_ref-1 Danile Acharuparambil, Wikipedia]</ref> സേവന പാത==
"https://ml.wikipedia.org/wiki/ഡാനിയൽ_അച്ചാരുപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്