"ഡയസെപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 36:
.<ref name="PubChem">{{cite web|author=|year= 2006|url=http://pubchem.ncbi.nlm.nih.gov/summary/summary.cgi?cid=3016|title=ഡയാസെപാം|work=[[PubChem]]| publisher=നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്: നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ|accessdate= 2006-03-11}}</ref><ref name="NLM">{{cite web|author=|year=2006|url=http://www.nlm.nih.gov/cgi/mesh/2006/MB_cgi?mode=&term=Diazepam|title=ഡയാസെപാം|work=Medical Subject Headings (MeSH)|publisher= നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ|accessdate= 2006-03-10}}</ref>
 
അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു ഔഷധമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡയസപാം നൽകാറുണ്ട്. അതിസംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയൽ, ചുഴലിദീനം പോലെയുള്ള ഞരമ്പു രോഗങ്ങൾ എന്നിവയടെ ചികിത്സയ്ക്കും ഡയസപാം നിർദേശിക്കാറുണ്ട്നിർദ്ദേശിക്കാറുണ്ട്. ലഘു മാനസിക സമ്മർദങ്ങളകറ്റാൻ ഡയസപാം നൽകാറില്ല.
 
ബെൻസോ ഡയസപൈൻ വിഭാഗത്തിലുൾപ്പെടുന്ന ഒരു ക്ഷോഭശമനിയാണിത്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനങ്ങൾ ഉദ്ദീപിപ്പിക്കുന്ന &gama; അമിനോ ബ്യൂട്ടറിക് അമ്ലത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയാണ് ഈ ഔഷധം ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ഡയസെപാം" എന്ന താളിൽനിന്ന് ശേഖരിച്ചത്