"ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 44:
==കമ്പനിയുടെ വ്യാപാര മേഖല==
 
മലയൻ ദ്വീപസമൂഹവും ഇന്ത്യ, ചൈന, [[ജപ്പാൻ]] തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ വ്യാപാര മേഖലയിൽപ്പെട്ടിരുന്നു. കമ്പനിയുടെ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] കോളനി 1652-ൽ [[ഗുഡ് ഹോപ്പ് മുനമ്പ്|ഗുഡ്ഹോപ്പ് മുനമ്പിൽ]] സ്ഥാപിതമായി. 1669-ഓടെ കമ്പനിയുടെ വളർച്ച അതിന്റെ പാരമ്യതയിലെത്തി. 18-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായുണ്ടായിരുന്ന വ്യാപാരമത്സരം കമ്പനിയെ ക്രമേണ ദുർബലമാക്കി. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കമ്പനിയുടെ ഋണബാധ്യതയുംഋണബാദ്ധ്യതയും വളരെ വർധിച്ചു. ഇതര രാജ്യങ്ങളുമായി തുടരെത്തുടരെയുണ്ടായ ഡച്ച് പോരാട്ടങ്ങളും, കമ്പനിക്കുള്ളിലുണ്ടായിരുന്ന അഴിമതിയും അതിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കി. ഇതിനെത്തുടർന്ന് ഡച്ച് ഗവൺമെന്റ് കമ്പനിയുടെ ചാർട്ടർ പിൻവലിക്കുകയും 1799-ൽ അതിന്റെ ആസ്തി ബാധ്യതകൾബാദ്ധ്യതകൾ ഏറ്റെടുക്കുകയും ചെയ്തു. കമ്പനിയുടെ കീഴിലുണ്ടായിരുന്ന ദ്വീപു രാജ്യങ്ങൾ പിൽക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായി. ഇവ പിന്നീട് ഇന്ത്യോനേഷ്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ടു.
 
==ഇവ കൂടി കാണുക==
"https://ml.wikipedia.org/wiki/ഡച്ച്_ഈസ്റ്റ്_ഇന്ത്യാ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്