"ട്രിയെസ്റ്റെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Trieste_-_Faro_della_Vittoria_006.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 48:
ട്രിയെസ്റ്റെ ഉൾക്കടലിൽ നിന്നും ക്രമേണ ഉയർന്നു നിൽക്കുന്ന രൂപത്തിലാണ് ട്രിയെസ്റ്റെ നഗരത്തിന്റെ ഭൂപ്രകൃതി. സാൻ ഗിയുസ്തോ (San Giusto) കുന്നും അതിനടുത്തുള്ള മലനിരകളും ചെറുനദികളും കടന്ന് കാസ്റ്റ് പീഠഭൂമിയിലെ തരിശുഭൂമി വരെ ഈ [[നഗരം]] വ്യാപിച്ചിരിക്കുന്നു. മിതോഷ്ണ കാലാവസ്ഥയാണ് ട്രിയെസ്റ്റെയിലേത്. എന്നാൽ [[മഞ്ഞുകാലത്ത്]] ഉത്തര-പൂർവദിശയിൽ വീശുന്ന 'ബോറ' (Bora) എന്ന ശീതക്കാറ്റ് ഇവിടെ നാശനഷ്ടങ്ങൾ വരുത്താറുണ്ട്.
 
1924-ൽ സ്ഥാപിച്ച ട്രിയെസ്റ്റെ സർവകലാശാലയും ധാരാളം മ്യൂസിയങ്ങളും ഈ നഗരത്തിലുണ്ട്. ട്രിയെസ്റ്റെയിലെ മെച്ചപ്പെട്ട തുറമുഖ സൗകര്യങ്ങളും കപ്പൽ നിർമാണവുമാണ്നിർമ്മാണവുമാണ് ഇവിടത്തെ ജനജീവിതത്തെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങൾ. സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നതോടെ ട്രിയെസ്റ്റെ മെഡിറ്ററേനിയൻ മേഖലയിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നായിമാറി. റോമൻ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന കസ്റ്റംസ് തുറമുഖം, 1868-നും 83-നും മധ്യേ പണികഴിപ്പിച്ച പഴയ ഫ്രീപോർട്ട്, 1900-ത്തിനുശേഷം നിർമിച്ച പുതിയ ഫ്രീ പോർട്ട് എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഈ തുറമുഖത്തിനുണ്ട്. ഒന്നാം ലോകയുദ്ധത്തിനുശേഷം ഗണ്യമായ പുരോഗതി നേടിയ ഇവിടത്തെ കപ്പൽ നിർമാണനിർമ്മാണ കേന്ദ്രം രണ്ടാം ലോകയുദ്ധാനന്തരം നഗരത്തിനുണ്ടായ സാമ്പത്തിക പുരോഗതിയിൽ സുപ്രധാനമായ പങ്കുവഹിച്ചു. നിരവധി പ്രാദേശിക ഇരുമ്പുരുക്കു ശാലകൾ, എണ്ണശുദ്ധീകരണകേന്ദ്രങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ മുതലായവ ട്രിയെസ്റ്റെ തുറമുഖത്തെയും കപ്പൽനിർമാണകപ്പൽനിർമ്മാണ കേന്ദ്രത്തെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
 
==പ്രധാന വ്യവസായങ്ങൾ==
വരി 54:
# ചണവസ്ത്ര അനുബന്ധ ഉത്പന്നങ്ങൾ
# പെയിന്റ്,
# വിവിധതരം ലഹരി പാനീയങ്ങളുടെ നിർമാണവുമാണ്നിർമ്മാണവുമാണ്
 
==ഉൽപ്പാദനം==
"https://ml.wikipedia.org/wiki/ട്രിയെസ്റ്റെ" എന്ന താളിൽനിന്ന് ശേഖരിച്ചത്