"ടോക്‌ലവ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Administrator
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 63:
 
1765-ൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ ടോക്ലവ് ദ്വീപസമൂഹം 1877-ൽ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിതമായി. 1916-ൽ 'യൂണിയൻ ദ്വീപുകൾ' എന്ന പേരിൽ ഇവയെ ബ്രിട്ടന്റെ ഭാഗമാക്കുകയും 'ഗിൽബർട്ട് ആൻഡ് എലീസ്
ഐലൻഡ്സ് കോളനി'യിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1926-ൽ ഇവ ന്യൂസിലൻഡ് ഭരണത്തിൻകീഴിലായി. 1946 മുതലാണ് ദ്വീപുകൾ ടോക്ലവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1948-ലെ നിയമനിർമാണത്തിന്റെനിയമനിർമ്മാണത്തിന്റെ ഫലമായി 1949 ജനു. 1 മുതൽ രാഷ്ട്രീയമായി ഈ ദ്വീപുകൾ ന്യൂസിലൻഡിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 1976 ഡി.-ൽ ടോക്ലവ് എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1974 ന. മുതൽ ദ്വീപസമൂഹത്തിന്റെ ഭരണച്ചുമതല വിദേശകാര്യസെക്രട്ടറിയിൽ നിക്ഷിപ്തമാക്കി. പടിഞ്ഞാറൻ സമോവയിൽപ്പെട്ട ആപിയയിലെ ജില്ലാ ഭരണാധികാരിക്കും ചില അധികാരങ്ങൾ കൈമാറ്റം ചെയ്തിരുന്നു. 1992-ലെ ഭരണഘടനാഭേദഗതിക്കനുസൃതമായി 1994-ൽ ഭരണാസ്ഥാനം പവിഴദ്വീപുകളിലേക്ക് മാറ്റി. വർഷത്തിൽ രണ്ടുതവണമാത്രം സമ്മേളിക്കുന്ന ഇവിടത്തെ പാർലമെന്റിൽ 27 അംഗങ്ങളുണ്ട്. 1996 മുതൽ നിയമനിർമാണാധികാരംനിയമനിർമ്മാണാധികാരം പാർലമെന്റിൽ നിക്ഷിപ്തമായി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടോക്‌ലവ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്