"ട്യൂണിങ് ഫോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q201898 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 17:
== ഉപയോഗങ്ങൾ ==
സംഗീത സ്കെയിലിലെ എല്ലാ സ്വരങ്ങൾക്കും വേണ്ടിയുള്ള ട്യൂണിങ് ഫോർക്കുകൾ
ശബ്ദവുമായി ബന്ധപ്പെട്ട ഭൗതികശാസ്ത്ര പരീക്ഷണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ട്യൂണിങ് ഫോർക്കുകളുടെ രൂപകല്പനയിലും മാറ്റം വരുത്താറുണ്ട്. അനുനാദ പേടകം ഘടിപ്പിച്ച ഫോർക്കുകൾ ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഉപകരിക്കുന്നു. കുറേ നേരത്തേക്ക് ആയാമം ചുരുങ്ങാതെ സ്പന്ദിക്കുന്ന ട്യൂണിങ് ഫോർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ വിദ്യുത്പ്രവർത്തിത ട്യൂണിങ് ഫോർക്കുകളും, സെക്കൻഡിൽ 1000 വരെ ഉയർന്ന ആവൃത്തി കൈവരിക്കേണ്ടപ്പോൾ ഇലക്ട്രോണിക വാൽവ് പ്രവർത്തിത ട്യൂണിങ് ഫോർക്കുകളും ഉപയോഗിക്കാറുണ്ട്.
|