"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന താളിലേക്ക് തലക്കെട്ടു മാറ്റം: മഹാജനപദങ്ങള്‍ >>> മഹാജനപഥങ്ങള്‍
(ചെ.)No edit summary
വരി 3:
{{HistoryOfSouthAsia}}
 
'''മഹാജനപദങ്ങള്‍മഹാജനപഥങ്ങള്‍''' ([[സംസ്കൃതം]]: महाजनपद') എന്ന പദത്തിന്റെ വാച്യാര്‍ത്ഥം മഹത്തായ രാഷ്ട്രങ്ങള്‍ എന്നാണ്. (ജനപദം: രാഷ്ട്രം). [[അങുത്തര നികായ]] പോലെയുള്ള പുരാതന [[ബുദ്ധമതം|ബുദ്ധമത]] ഗ്രന്ഥങ്ങള്‍ (I. p 213; IV. pp 252, 256, 261) ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കുമുന്‍പ് [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു. ('ശോലശ മഹാജനപദങ്ങള്‍')
==പരിണാമം==
പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങള്‍ ആരംഭിച്ചത് '''ജന‍''' എന്ന് അറിയപ്പെട്ട അര്‍ദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളില്‍ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല [[വേദ സംസ്കാരം|വേദ]] പുസ്തകങ്ങള്‍ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവര്‍ അര്‍ദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയില്‍ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കള്‍, ആടുകള്‍, പുല്‍മേടുകള്‍ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങള്‍ പിന്നീട് കൂടിച്ചേര്‍ന്ന് [[Epic Age|ഇതിഹാസകാലഘട്ടത്തിലെ]] [[ജനപഥം|ജനപദങ്ങളായിജനപഥങ്ങളായി]].
 
ജനപദംജനപഥം എന്ന പദത്തിന്റെ വാച്യാര്‍ത്ഥം ഒരു ഗോത്രത്തിന്റെ വാസസ്ഥലം എന്നാണ്. ജനപദം എന്ന വാക്ക് ജന എന്ന വാക്കില്‍നിന്നും പരിണമിച്ചത് ആദ്യകാലത്ത് പ്രാകൃതഗോത്രവര്‍ഗ്ഗങ്ങള്‍ സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരതാമസമാക്കിയതിനെ സൂചിപ്പിക്കുന്നു. സ്ഥലം പിടിച്ചെടുത്ത് അവിടെ സ്ഥിരവാസമുറപ്പിക്കുന്ന സമ്പ്രദായം [[ഗൗതമ ബുദ്ധന്‍|ഗൗതമ ബുദ്ധന്റെയും]] [[പാണിനി|പാണിനിയുടെയും]] കാലത്തിനു മുന്‍പേതന്നെ പൂര്‍ണ്ണമായും നിലവില്‍ വന്നു. ബുദ്ധനു മുന്‍പുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗം അതിര്‍ത്തികള്‍ കൊണ്ട് വേര്‍തിരിച്ച പല ജനപദങ്ങളായിജനപഥങ്ങളായി വിഭജിച്ചിരുന്നു. പാണിനിയുടെ ഗ്രന്ഥത്തില്‍ "ജനപദംജനപഥം" ഒരു രാജ്യത്തെയും "ജനപദിന്‍ജനപഥിന്‍" എന്നത് അവിടത്തെ പൗരനെയും സൂചിപ്പിക്കുന്നു. അവിടെ താമസമാക്കിയ ഗോത്രങ്ങളെ, അല്ലെങ്കില്‍ "ജന"ങ്ങളെ ആധാരമാക്കിയായിരുന്നു ഈ ജനപദങ്ങള്‍ക്ക്ജനപഥങ്ങള്‍ക്ക് പേരുകള്‍ വന്നത്. ക്രി.മു. 600-ഓടെ ഇവയില്‍ പല ജനപദങ്ങളുംജനപഥങ്ങളും സ്ഥലം പിടിച്ചെടുത്ത് വലിയ രാഷ്ട്രങ്ങളായി പരിണമിച്ചു, ഇവ പിന്നീട് രാജാധികാരത്തിലുള്ള സാമ്രാജ്യങ്ങളായി. ഇവയെ ആണ് ബുദ്ധമത ഗ്രന്ഥങ്ങള്‍ മഹാജനപദങ്ങള്‍മഹാജനപഥങ്ങള്‍ (മഹത്തായ രാഷ്ട്രങ്ങള്‍) എന്ന് വിളിക്കുന്നത്.
 
ബുദ്ധമതഗ്രന്ഥങ്ങളും മറ്റ് ഗ്രന്ഥങ്ങളും "സന്ദര്‍ഭവശാല്‍" മാത്രമേ ബുദ്ധന്റെ കാലത്തിനു മുന്‍പ് നിലനിന്ന പതിനാറ് മഹത്തായ രാഷ്ട്രങ്ങളെ ("ശോലസ മഹാജനപദങ്ങള്‍മഹാജനപഥങ്ങള്‍") പ്രതിപാദിക്കുന്നുള്ളൂ. മഗധയുടേതൊഴിച്ച് അവ മറ്റ് രാഷ്ട്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്നില്ല. ബുദ്ധമത ഗ്രന്ഥമായ [[അങുത്തര നികായ]] പല സ്ഥലങ്ങളിലും പതിനാറ് രാഷ്ട്രങ്ങളുടെ പേര് പ്രതിപാദിക്കുന്നു:
<!--പകരം പട്ടിക ചേര്‍ക്കുന്നു
#[[കാശി സാമ്രാജ്യം|കാശി]]
"https://ml.wikipedia.org/wiki/മഹാജനപദങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്