"ടിഷ്യു കൾച്ചർ, സസ്യങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1549003 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 44:
=== പ്രോട്ടോപ്ലാസ്റ്റ് കൾച്ചർ ===
 
സസ്യകോശങ്ങൾക്ക് കോശസ്തരവും കോശഭിത്തിയും ഉണ്ട്. ചില പ്രത്യേക എൻസൈമുകളുടെ സഹായത്താൽ കോശഭിത്തി അലിയിപ്പിച്ച് മാറ്റുന്നു. ശേഷിക്കുന്ന കോശത്തെ പ്രോട്ടോപ്ലാസ്റ്റ് എന്നാണ് പറയുന്നത്. പ്രോട്ടോപ്ലാസ്റ്റിൽ ജനിതക വ്യതിയാനങ്ങൾ വരുത്തുവാൻ എളുപ്പമായതിനാൽ സസ്യപ്രജനനത്തിൽ പ്രോട്ടോപ്ലാസ്റ്റ് കൾച്ചർ വളരെ പ്രയോജനകരമാണ്. ജനിതകമാറ്റത്തിനുശേഷം അനുയോജ്യമായ മാധ്യമത്തിലേക്ക് മാറ്റുമ്പോൾ കോശഭിത്തി പുനർനിർമിക്കപ്പെടുന്നുപുനർനിർമ്മിക്കപ്പെടുന്നു. കോശവിഭജനം വഴി തൈകൾ പുനർജീവിപ്പിക്കുവാനും സാധിക്കും.
 
=== അവയവ കൾച്ചർ ===
വരി 60:
=== മെരിസ്റ്റം കൾച്ചർ ===
 
മുകുളങ്ങളുടെ ഏറ്റവും അഗ്രഭാഗത്തുള്ളതും കാര്യക്ഷമതയോടെ കോശവിഭജനം നടക്കുന്നതും 0.4 മി. മീറ്ററിന് താഴെ വലുപ്പമുള്ളതുമായവലിപ്പമുള്ളതുമായ ഒരു ഭാഗം എടുത്തു കൾച്ചർ ചെയ്യുന്നതിനെ മെരിസ്റ്റം കൾച്ചർ എന്നു പറയുന്നു. വൈറസ് വിമുക്തമായ തൈകൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഉത്തമ മാർഗമാണ്മാർഗ്ഗമാണ് മെരിസ്റ്റം കൾച്ചർ.
 
=== അംഗവികാസം ===
വരി 66:
അംഗവികാസം രണ്ടുവിധത്തിൽ നടക്കുന്നു; കാലസ് മുഖേനയും നേരിട്ടും. സസ്യത്തിൽ നിന്നും ശേഖരിക്കുന്ന എക്സപ്ലാന്റുകൾ അനുകൂലമായ വളർച്ചാമാധ്യമത്തിൽ വളർത്തുമ്പോൾ കോശവിഭജനം വേഗത്തിൽ നടക്കുകയും ഒരു കൂട്ടം കോശങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെയാണ് കാലസ് എന്നു പറയുന്നത്. കാലസ് വീണ്ടും വേർപെടുത്തി അനുകൂലമായ മാധ്യമത്തിൽ വളരാൻ അനുവദിച്ചാൽ അതിൽ നിന്ന് മുകുളങ്ങളും തലപ്പുകളും ഉണ്ടാകുന്നു. തലപ്പുകൾ വീണ്ടും വേർപെടുത്തി മിതമായ തോതിൽ മാത്രം ഓക്സിനുകളുള്ള മാധ്യമത്തിലേക്ക് മാറ്റിയാൽ ഏതാനും ദിവസങ്ങൾ കൊണ്ട് ചെറുവേരുകൾ പ്രത്യക്ഷപ്പെടും. ഇപ്രകാരം ചെറുതൈകൾ ഉണ്ടാക്കിയെടുക്കുന്ന രീതിക്കാണ് അംഗവികാസം<ref>http://dictionary.reference.com/browse/organogenesis</ref> (organogenesis) എന്നു പറയുന്നത്.
 
എന്നാൽ ഇപ്രകാരം ഉണ്ടാകുന്ന തൈകളുടെ ജനിതക ഘടനയിലും ബാഹ്യരൂപത്തിലും ജനിതക വൈജാത്യം കടന്നുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഐകരൂപ്യമുള്ള തൈകളുത്പാദിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ കാലസ് മുഖേനയുള്ള അംഗവികാസരീതി അഭിലഷണീയ മാർഗമല്ലമാർഗ്ഗമല്ല. എങ്കിലും ജനിതക വൈജാത്യം ഉള്ളതിനാൽ ഗുണകരമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന തൈകൾ നിർധാരണം ചെയ്ത് പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കുവാനുള്ള സാധ്യതകളുണ്ട്.
 
ചില സസ്യങ്ങളിൽ എക്സ്പ്ലാന്റുകളിൽ നിന്നു തന്നെ നേരിട്ട് മുകുളങ്ങൾ ഉത്പാദിപ്പിക്കുവാൻ സാധിക്കും. ഉദാഹരണമായി, ബിഗോണിയയുടെ ഇലയിൽ നിന്നുതന്നെ മുകുളങ്ങൾ വളർന്നുവരാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന മുകുളങ്ങളാണ് അപസ്ഥാനിക മുകുളങ്ങൾ<ref>http://www.bionity.com/en/encyclopedia/Adventitious.html</ref> (adventitious buds) എന്നറിയപ്പെടുന്നത്.
വരി 106:
ടിഷ്യു കൾച്ചർ ചെയ്ത സസ്യങ്ങൾ കൾച്ചർ പാത്രങ്ങളിൽ നിന്ന് പുറത്തെടുത്തു സാധാരണ സൂര്യപ്രകാശത്തിൽ (ex vitro establishment) വളർത്തുമ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ട്. നല്ലൊരു ശതമാനം തൈകളും ഉണങ്ങിപ്പോകുന്നു. ഇതിനു കാരണം ടിഷ്യു കൾച്ചർ സസ്യങ്ങളിൽ പലപ്പോഴും വേരും കാണ്ഡവും തമ്മിലുള്ള സംവഹനബന്ധം (vascular connection) ശരിയായി രൂപപ്പെട്ടിട്ടുണ്ടാവുകയില്ല എന്നതാണ്. ആസ്യര ന്ധ്രങ്ങൾ പ്രതികൂലാവസ്ഥയിലും തുറന്നു തന്നെയിരിക്കും എന്നതും മറ്റൊരു പ്രധാന കാരണമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശരിയായ ദൃഢീകരണത്തിന് (hardening) ശേഷം മാത്രമേ സസ്യങ്ങൾ ഗ്രീൻ ഹൗസിൽ നിന്ന് സാധാരണ സൂര്യപ്രകാശത്തിൽ വളർത്താവൂ.
 
ഔഷധനിർമാണരംഗത്ത്ഔഷധനിർമ്മാണരംഗത്ത് ടിഷ്യു കൾച്ചർ വഴിയുള്ള ദ്വിതീയ ഉപാപചയകാരികളുടെ ഉത്പാദനം (production of secondary metabolites) വളരെ പ്രയോജനകരമാണ്. കാലസ് കൾച്ചറുകളിൽ നിന്നാണ് ദ്വിതീയ ഉപാപചയകാരികളെ വേർതിരിച്ചെടുക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടിഷ്യു_കൾച്ചർ,_സസ്യങ്ങളിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്