"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 29:
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''സർ തിമോത്തി ജോൺ ''ടിം'' ബർണേഴ്സ് ലീ''' {{post-nominals|post-noms=[[Order of Merit|OM]], [[Knight Commander of the Order of the British Empire|KBE]], [[Royal Society|FRS]], [[Royal Academy of Engineering|FREng]], [[Royal Society of Arts|FRSA]]}} (ജനനം: 1955 ജൂൺ 8), <ref name=W3Bio/> ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW ([[വേൾഡ് വൈഡ് വെബ്]]) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.
 
ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു സിസ്റ്റം നിർമിക്കാൻനിർമ്മിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.<ref>{{cite web|url=http://info.cern.ch/Proposal.html |title=cern.info.ch – Tim Berners-Lee's proposal |publisher=Info.cern.ch |accessdate=21 December 2011}}</ref> ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി. <ref>Tim Berners Lee's own reference. The exact date is unknown.</ref>
 
ഇദ്ദേഹം [[World Wide Web Consortium|വേ‌ൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ]] (W3C), ഡയറക്റ്ററാണ്. വെബിന്റെ വളർച്ചയുടെ മേൽനോട്ടം വഹിക്കുന്നത് ഈ കൺസോർഷ്യമാണ്. [[World Wide Web Foundation|വേ‌ൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ]] സ്ഥാപിച്ചതും ഇദ്ദേഹമാണ്. [[MIT Computer Science and Artificial Intelligence Laboratory|എം.ഐ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയുടെ]] (സി.എസ്.എ.ഐ.എ‌ൽ.) ഫൗണ്ടർ ചെയർ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്.<ref>{{cite web|title=Draper Prize|url=http://web.mit.edu/newsoffice/2007/draper-prize.html|publisher=[[Massachusetts Institute of Technology]]|accessdate=25 May 2008}}</ref>
"https://ml.wikipedia.org/wiki/ടിം_ബർണേഴ്സ്_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്