37,054
തിരുത്തലുകൾ
(ചെ.) (56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q126148 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...) |
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ) |
||
[[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] കാലാവസ്ഥയാണ് ടാൻജീറിൽ അനുഭവപ്പെടുന്നത്. വരണ്ട വേനൽക്കാലവും [[മഴ|മഴയോടു]] കൂടിയ ശക്തി കുറഞ്ഞ ശൈത്യകാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ടാൻജീറിനു സമീപമാണ് പുരാതന അറബിനഗരമായ [[മദീന]] (Medina) സ്ഥിതി ചെയ്യുന്നത്. വെള്ള നിറത്തിലുള്ള കെട്ടിടങ്ങൾ, പള്ളികൾ, വിവിധ വർണത്തിലുള്ള മിനാറുകൾ എന്നിവ മെദീനയുടെ പ്രത്യേകതകളാണ്. വളഞ്ഞ് ഇടുങ്ങിയ നഗര തെരുവുകളാണ് മറ്റൊരു സവിശേഷത. മെദീനയിലെ പുരാതന കോട്ട, പഴയ സുൽത്താൻ കൊട്ടാരം, പുരാവസ്തു മ്യൂസിയം, ആധുനിക മൊറോക്കൻ കലാ മ്യൂസിയം, ഗ്രേറ്റ് മോസ്ക്, പെറ്റിറ്റ്സോകോ എന്നറിയപ്പെടുന്ന ചെറിയ കമ്പോളം, ഗ്രാന്റ് സോകോ (Grant Socco) എന്നറിയപ്പെടുന്ന വലിയ കമ്പോളം തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ ആകർഷണ കേന്ദ്രങ്ങൾ.
ഒരു ഷിപ്പിങ് കേന്ദ്രമായ ടാൻജീറിൽ ചുരുക്കം ചില വ്യവസായങ്ങളും ഉണ്ട്. ആട്ടിൻതോൽ, കാനറി വിത്തുകൾ (canary seeds), കോർക്ക്, [[ബദാം]], മൊറോക്കൻ [[തുകൽ]] എന്നിവ ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നു. നഗരത്തിന്റെ പുരാതന ഭാഗങ്ങളിൽ കരകൌശല വ്യവസായങ്ങൾക്കാണു പ്രാമുഖ്യം. ഒരു ആധുനിക വ്യാവസായിക മേഖലയും ഇവിടെ രൂപമെടുത്തിട്ടുണ്ട്. യന്ത്രസാമഗ്രികളുടേയും, ധാന്യം പൊടിക്കുന്ന മില്ലുകളുടേയും
==ചരിത്രം==
|