"ഞണ്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
==രൂപ വിവരണം==
[[File:DromasLeMessurier.jpg|thumb|left|The feet are partially webbed]]
നീളമുള്ള ചാര കാലുകൾ ആണുള്ളത്. ആളകളെ പോലെ കനമുള്ള കറുത്ത കൊക്കുകളുണ്ട്. ള്രുപ്പും വെളുപ്പും കലർന്ന നിറം നീണ്ട കഴുത്തുണ്ട്. നിവർന്നു നിൽക്കുന്മറ്റു നിലത്ത് ഇര തേടുന്ന പക്ഷികളുടെ കൊക്കിൽ നിന്നും വ്യത്യസ്ഥമാണ്വ്യത്യസ്തമാണ്.ഞണിനെ തിന്നുന്നതിനു പാകമായകൊക്കുകളാണ്.ഭാഗികമായി പാട യുള്ള കാലുകളാണ്. പ്രാഥമിക തൂവലുകളും പുറകും കറുപ്പാണ്. ബാക്കി ഭാഗങ്ങൾ വെളുപ്പാണ്. എപ്പോഴും ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും.സധാരണ “ക” യെന്നു തുടർച്ച്യായി ശബ്ദിച്ചുകൊണ്ടിരിക്കും.പ്രജനന കാലത്ത് “ക്യു-കി-കി” എന്നായിരിക്കും ശബ്ദം.<Ref name=hayman>{{cite book|author=Hayman, P., J. Marchant, T. Prater. |year=1986|title= Shorebirds: an identification guide to the waders of the world|publisher=Croom Helm , London|pages=222–223}}</ref>
പൂവനേയും പിടയേയും തിരിച്ചറിയാൻ എളുപ്പമല്ല. പൂവന്കുറച്ചുകൂടി കട്ടികൂടിയ നീളമുള്ള കൊക്കുണ്ട്.”v” ആകൃതിയിലാണ് കൂട്ടം പറക്കുന്നത്.
 
"https://ml.wikipedia.org/wiki/ഞണ്ടുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്