"ജോൺ ഫ്രെഡറിക് ഡാനിയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 25:
== ശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ താത്പര്യം ==
 
ശാസ്ത്രഗവേഷണങ്ങളിൽ ഊർജിതമായിഊർജ്ജിതമായി ഏർപ്പെട്ടിരുന്നപ്പോഴും [[ശാസ്ത്രം]] പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഡാനിയൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. കിങ്സ് കോളജിലെ അപ്ലൈഡ് സയൻസ് വിഭാഗം, ബ്രിട്ടന്റെ അധീനതയിലുള്ള രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ, റോയൽ സൊസൈറ്റിയുടെ മീറ്റിയറോളജിക്കൽ വിഭാഗം, ലൻ കെമിക്കൽ സൊസൈറ്റി എന്നിവ ഡാനിയലിന്റെ ശ്രമഫലമായുണ്ടായ സ്ഥാപനങ്ങളാണ്. 1845 [[മാർച്ച്]] 13-ന് റോയൽ സൊസൈറ്റിയുടെ ഒരു യോഗത്തിൽ വെച്ച് ആകസ്മികമായി ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ജോൺ_ഫ്രെഡറിക്_ഡാനിയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്