"ജോൺ ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 60:
1765 [[ആഗസ്റ്റ്|ആഗസ്റ്റിൽ]] സ്റ്റാമ്പുനികുതിക്കെതിരായി ജോൺ ആഡംസ് നാല് ലേഖനങ്ങൾ പേരുവയ്ക്കാതെ ബോസ്റ്റൺ ഗസറ്റിൽ എഴുതിയത് സാരമായ രാഷ്ട്രീയ ചലനങ്ങൾക്ക് ഇടയാക്കി. 1768-ൽ ഇദ്ദേഹം താമസം ബോസ്റ്റണിലേക്കു മാറ്റി. 1769-ൽ ഇദ്ദേഹം മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1774 മുതൽ '78 വരെ കോണ്ടിനെന്റൽ കോൺഗ്രസ് അംഗമായിരുന്ന ആഡംസ് 1775 [[ജൂൺ|ജൂണിൽ]] [[ജോർജ് വാഷിങ്ടൺ|ജോർജ് വാഷിങ്ടനെ]] യു.എസ്. സർവസൈന്യാധിപനാക്കുന്നതിൽ മുൻകൈയെടുത്തു.
റിച്ചേർഡ് ഹെന്റി ലീ (1756-1818) കോളനികൾക്കു സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെ പിന്താങ്ങിയത് (1776 ജൂൺ 7) ആഡംസായിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ജെഫേഴ്സൺ (1743-1826), ഫ്രാങ്ക്ളിൻ (1706-90), ലിവിംഗ്സ്റ്റൺ (1746-1813), ഷെർമാൻ (1820-91) എന്നിവരോടൊപ്പം ആഡംസും അംഗമായിരുന്നു. ബോർഡ് ഒഫ് വാർ ആൻഡ് ഓർഡ്നൻസിന്റെ തലവനായിരുന്ന ഇദ്ദേഹം പല
== വൈസ്പ്രസിഡന്റും തുടർന്നു പ്രസിഡന്റുമായി ==
|