"ജൈറോസ്കോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{PU|Gyroscope}}
[[Image:3D Gyroscope.png|thumb|250px|right|ഒരു ജൈറോസ്കോപ്പ്]]
വർത്തുള ആക്ക തത്വങ്ങളുടെതത്ത്വങ്ങളുടെ (Principles of Angular Momentum) അടിസ്ഥാനത്തിൽ, വസ്തുക്കളുടെ വിന്യാസം അളക്കാനും നിലനിർത്താനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് '''ജൈറോസ്കോപ്പ്'''(gyroscope).
 
യന്ത്രശാസ്‌ത്ര(mechanics)പരമായി, ഏതു ദിശയിലേക്കും സ്വതന്ത്രമായി വിന്യസിക്കാൻ കഴിയുന്ന ഒരു അക്ഷം അഥവാ അച്ചുതണ്ട് കേന്ദ്രമാക്കി കറങ്ങി കൊണ്ടിരിക്കുന്ന ദ്രവ്യമാനമായ ഒരു വർത്തുളതകിട്(disc)/ചക്ര(wheel)മാണ് ജൈറോസ്കോപ്പ് എന്നു പറയാം. അതായത് ഇത്തരം ഡിസ്കുകൾ അവയുടെ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന അച്ചുതണ്ടിൽ വട്ടം തിരിയുകയും (ഭ്രമണം/gyration), അതേ അച്ചുതണ്ടിന്റെ തന്നെ ഏതു ദിശാവിന്യാസത്തിലും ഭ്രമണം തുടരുകയും ചെയ്യും.
വരി 35:
ഉണ്ടാകുകയും ചെയ്യും.
 
ബാഹ്യവർത്തുളബലം മാറുന്നതിനനുസരിച്ച് അച്ചുതണ്ടിന്റെ വിന്യാസവും മാറിക്കൊണ്ടിരിക്കും. വർത്തുളബലം വളരെ കുറയുമ്പോഴും, വളരെകൂടുമ്പോഴുമുള്ള അച്ചുതണ്ടിന്റെ ദിശകൾ വ്യത്യസ്ഥമായിരിക്കുംവ്യത്യസ്തമായിരിക്കും. ഇത് ഡിസ്കിന്റെ/ചക്രത്തിന്റെ ഭ്രമണനിരക്കി(spin rate)നും ആക്കജഡത്വ(moment of inertia)ത്തിനും ആനുപാതികമായിരിക്കും. ഡിസ്കുൾപ്പെടുന്ന അച്ചുതണ്ടിനെ ഒരു ബാഹ്യവലയ(gimbal)ത്തിൽ ഘടിപ്പിച്ചിട്ടുള്ളതു കാരണം പുറത്തു നിന്നുള്ള മറ്റു വർത്തുളബല(external torques)ങ്ങളുടെ സ്വാധീനം കുറയുകയും, അതു വഴി ജൈറോസ്കോപ്പിന്റെ ചലനം അത് ഇരിക്കുന്ന പ്രതലത്തിന്റെ ചലനത്തെ ആശ്രയിക്കുന്നുമില്ല. അതായത്, രണ്ടറ്റവും വലിച്ചുപിടിച്ച ഒരു നൂൽപ്പാലത്തിനു മുകളിൽ നിന്ന് പോലും ജൈറോസ്കോപ്പ് കറങ്ങും. നൂലിന്റെ ആട്ടം ജൈറോസ്കോപ്പിന്റെ പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കുന്നില്ല.
 
== വിവിധ തരം ജൈറോസ്കോപ്പുകൾ ==
 
മെക്കാനിക്കൽ തത്വങ്ങളിൽതത്ത്വങ്ങളിൽ പ്രവർത്തിക്കുന്ന ജൈറോസ്കോപ്പുകൾക്ക് പുറമേ, ഇലക്ട്രോണിക് ജൈറോസ്കോപ്പ്, മൈക്രോച്ചിപ്പ്-അധിഷ്ഠിത MEMS ജൈറോസ്കോപ്പ്, ഫൈബൽ ഒപ്ടിക്ക് ജൈറോസ്കോപ്പ് തുടങ്ങി അതിസൂക്ഷ്മസംവേദനക്ഷമ(high sensitivity)തയുള്ള ക്വാണ്ടം ജൈറോസ്കോപ്പുകൾ വരെ നിലവിലുണ്ട്.
 
== ഉപയോഗങ്ങൾ ==
 
ഇഞ്ചിനീയറിംഗ് മേഖലയിൽ ജൈറോസ്കോപ്പിന്റെ പ്രായോഗികത എടുത്തുപറയേണ്ടതാണ്. ജൈറോസ്കോപ്പിനു പുറമേ ജൈറോസ്കോപ്പിക് ഇഫക്ട് ഉപയോഗപ്പെടുത്തുന്ന ധാരാളം സന്ദർഭങ്ങൾ നമ്മുടെ നിത്യജീവിതത്തിലുണ്ട്. സൂര്യനു ചുറ്റും ഗ്രഹങ്ങളും ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങളും കറങ്ങുന്നതിനെ ജൈറോസ്കോപ്പിക് ഇഫക്ട് ഉപയോഗിച്ചാണ് വിശദീകരിക്കുന്നത്. അതായത് ഗ്രഹങ്ങളെ നമുക്ക് സ്ഥിരപ്രവേഗത്തിൽ കറങ്ങുന്ന പമ്പരങ്ങളോട് ഉപമിക്കാം എന്ന് ചുരുക്കം. റോഡുകളിലെ വളവു തിരിയുമ്പോൾ വാഹനങ്ങളുടെ ഗതിനിർണയിക്കുന്നതിൽ ജൈറോസ്കോപ്പികത സുപ്രധാന പങ്കുവഹിക്കുന്നു. കൂടാതെ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ദിശനിയന്ത്രിക്കുന്നതും ജൈറോസ്ക്കോപ്പിക് തത്വങ്ങൾതത്ത്വങ്ങൾ പ്രയോജനപ്പെടുത്തിയാണ്.
 
*കാന്തികദിശാസൂചി(magnetic compass)കൾക്ക് പ്രവർത്തിക്കാനോ /കൃത്യത നൽകാൻ കഴിയാത്തതോ ആയ ജഡത്വസംവേദനവ്യൂഹ(inertial navigation systems)ങ്ങളിൽ ദിശ നിയന്ത്രണത്തിന് ജൈറോസ്കോപ്പുകൾ ഉപയോഗിക്കുന്നു. (ഉദാ:-ബഹിരാകാശ നിലയങ്ങൾ/ബഹിരാകാശ ടെലിസ്കോപ്പുകൾ മുതലായവ).
"https://ml.wikipedia.org/wiki/ജൈറോസ്കോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്