"ജെയിംസ് ഡ്യൂവെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Copley Medallists 1901-1950}}
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 27:
==പ്രബന്ധാവതരണം==
 
ബെൻസീനിന്റെ സംരചനാ ഫോർമുല നിർദേശിക്കുന്നനിർദ്ദേശിക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണ് ഡ്യൂവെർ ആദ്യമായി (1867) പ്രസിദ്ധീകരിച്ചത്. 1872-ൽ പല പദാർഥങ്ങളുടേയും ആപേക്ഷിക താപം താഴ് ന്ന ഊഷ്മാവിൽ അളക്കാൻ ശ്രമിച്ചപ്പോഴാണ് അന്തരീക്ഷവുമായി സമ്പർക്കമുണ്ടാകാത്ത വിധത്തിൽ പദാർഥങ്ങളെ കവചിതമാക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹത്തിനു ബോധ്യമായത്. ഒരു നിർവാതജാക്കറ്റിനുള്ളിൽവച്ച് പരീക്ഷണം നടത്തിയാൽ പ്രേഷണം (conduction) വഴിയോ സംവഹനം (convection) വഴിയോ ഉണ്ടാകാവുന്ന താപ വിനിമയങ്ങൾ തടയാൻ സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. ഇരുപതു വർഷത്തിനുശേഷം ഇതേ തത്ത്വം ഉപയോഗിച്ച് ദ്രവവാതകങ്ങൾ താഴ്ന്ന ഊഷ്മാവിൽ ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന ഫ്ലാസ്കിന് ഇദ്ദേഹം രൂപകല്പന ചെയ്തു. ഡ്യൂവെർ ഫ്ലാസ്കിന്റെ ഈ മാതൃകയിലാണ് ഗൃഹോപയോഗത്തിനുള്ള തെർമോസ് (വാക്വം) ഫ്ലാസ്ക് പിൽക്കാലത്ത് നിർമിക്കപ്പെട്ടത്നിർമ്മിക്കപ്പെട്ടത്.
 
==നിമ്നതാപ ഗവേഷണങ്ങൾ==
 
1874-ൽ ഇദ്ദേഹം നിമ്നതാപ ഗവേഷണങ്ങൾ ആരംഭിച്ചു. ഉച്ചനിർവാതത്തിൽ നിന്ന് വാതകത്തിന്റെ അവസാന കണികകളും നീക്കം ചെയ്യാൻ കരി പര്യാപ്തമാണെന്ന് ഡ്യൂവെർ മനസ്സിലാക്കി. നിർവാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവവാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും ഇദ്ദേഹം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1884-ൽ ശുദ്ധമായ ദ്രവ [[ഓക്സിജൻ|ഓക്സിജനും]] പിന്നീട് ഖര ഓക്സിജനും നിർമിക്കുന്നതിൽനിർമ്മിക്കുന്നതിൽ ഡ്യൂവെർ വിജയിച്ചു. തുടർന്ന് [[ഫ്ലൂറിൻ]] [[വാതകം|വാതകത്തെ]] ദ്രവമാക്കാനും ഖരമാക്കാനും ഡ്യൂവെറിനു സാധിച്ചു. 1898-ൽ ദ്രവ ഹൈഡ്രജൻ നിർമിക്കുന്നതിൽനിർമ്മിക്കുന്നതിൽ വിജയിച്ചുവെങ്കിലും [[ഹീലിയം]] ദ്രവീകരിക്കുവാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല.
 
==പദവികൾ==
"https://ml.wikipedia.org/wiki/ജെയിംസ്_ഡ്യൂവെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്