"ജൂൺ 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 16:
*[[1922]] - [[ഐറിഷ് ആഭ്യന്തരയുദ്ധം|ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ]] ആരംഭം.
*[[1938]] - 450 [[മെട്രിക് ടൺ]] പിണ്ഡമുള്ള ഒരു [[ഉൽക്ക]] അമേരിക്കയിലെ [[പെൻസിൽ‌വാനിയ|പെൻസിൽ‌വാനിയയിലെ]] ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.
*[[1958]] - [[ഫിദൽ കാസ്ട്രോ|ഫിദൽ കാസ്ട്രോയുടെ]] നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താൻ [[ക്യൂബ|ക്യൂബൻ]] പ്രസിഡന്റ് [[ഫുൾജെൻസിയോ ബാറ്റിസ്റ്റ]] [[ഓപ്പറേഷൻ വെറാനോ]] എന്ന സൈനീകമുന്നേറ്റംസൈനികമുന്നേറ്റം തുടങ്ങി.
*[[1950]] - [[ഉത്തരകൊറിയ|ഉത്തരകൊറിയൻ സൈനികർ]] [[സിയോൾ]] ആക്രമിച്ചു കീഴടക്കി.
*[[1960]] - [[ക്യൂബ|ക്യൂബയിൽ]] അമേരിക്കൻ ഉടമസ്ഥതയിലായിരുന്ന [[എണ്ണ ശുദ്ധീകരണശാല|എണ്ണ ശുദ്ധീകരണശാലകൾ]] [[ദേശസാൽക്കരണം|ദേശസാൽക്കരിച്ചു]].
"https://ml.wikipedia.org/wiki/ജൂൺ_28" എന്ന താളിൽനിന്ന് ശേഖരിച്ചത്