"ജാസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 40:
 
==നിർമ്മാണം==
യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന് വേണ്ടി റിച്ചാർഡ് ഡി. സാനകും ഡേവിഡ് ബ്രൗണും ചേർന്നാണ് ചിത്രം നിർമിച്ചത്. നോവലിസ്റ്റ് പീറ്റർ ബെൻചിലിയും കാൾ ഗോട്ടിലെബും ചേർന്ന് തിരക്കഥ രചിച്ചു. റോയ് ഷിഡർ, റോബർട്ട് ഷോ, റിച്ചാർഡ് ഡ്രെഫ്യൂസ് എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺ വില്യംസ് സംഗീതമൊരുക്കി. ബിൽ ബട്‌ലറായിരുന്നു ഛായാഗ്രഹണം. വേർണ ഫീൽഡ്‌സ് ചിത്രസംയോജനം നടത്തി. എട്ടുമില്യൻ ഡോളറായിരുന്നു നിർമാണനിർമ്മാണ ചെലവ്. 470,653,000 ഡോളറാണ് ബോക്‌സ് ഓഫീസിൽ നിന്ന് ഈ ചിത്രം കലക്ട് ചെയ്തത്.
 
==അവാർഡുകൾ ==
"https://ml.wikipedia.org/wiki/ജാസ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്