"ജാബിർ ബിൻ ഹയ്യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
|
}}
പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന മുസ്ലീം പണ്ഡിതനും വിവിധ ശാസ്ത്ര വിഷയങ്ങളിൽ വിദഗ്ധനുമായിരുന്നുവിദഗ്ദ്ധനുമായിരുന്നു '''ജാബിർ ബിൻ ഹയ്യാൻ'''. ഹിജ്റ വർഷം 721 - 815 കാലഘട്ടത്തിൽ[[ഇറാഖ്|ഇറാഖിൽ]] ജീവിച്ചിരുന്ന ജാബിർ ബിൻ ഹയ്യാൻ പ്രമുഖനായ ഭിഷഗ്വരനും രസതന്ത്രത്തിൽ അനേകം കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനുമാണ്. ഈ വിഷയങ്ങളിൽ ഇരുപത്തിരണ്ടിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.<ref>{{cite web|first=പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;|last=എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്|title=അറബിസാഹിത്യം|publisher=സർവ്വവിജ്ഞാനകോശം|accessdate=2013 ജൂലൈ 31}}</ref> രസതന്ത്രത്തിന്റെ മുന്നോടിയായിരുന്ന രസവാദവിദ്യയെ ആദ്യമായി പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.<ref>Julian, Franklyn, ''Dictionary of the Occult'', Kessinger Publishing, 2003, ISBN 0-7661-2816-4, ISBN 978-0-7661-2816-3, p. 8.</ref>
[[File:PSM V51 D390 Old stills from an early edition of geber.png|200px|thumb|രസവാദവിദ്യയിൽ ജാബിർ ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണങ്ങൾ.]]
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282585" എന്ന താളിൽനിന്ന് ശേഖരിച്ചത്