"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
[[അമൃത്സർ|അമൃത്സറിനും]] [[ദില്ലി|ദില്ലിക്കുമിടയിൽ]] സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ
 
ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് [[പാകിസ്ഥാൻപാകിസ്താൻ]] അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.
 
സ്വാതന്ത്ര്യ സമര രക്തസാക്ഷി [[ഭഗത് സിംഗ്]], മുൻ പ്രധാന മന്ത്രി [[ഐ.കെ. ഗുജ്റാൾ]] , മുൻ പാകിസ്ഥാൻപാകിസ്താൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ [[ലാലാ അമർനാഥ്]], [[ഹർഭജൻ സിംഗ്]] എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.
 
[[വർഗ്ഗം:പഞ്ചാബിലെ നഗരങ്ങൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282565" എന്ന താളിൽനിന്ന് ശേഖരിച്ചത്