"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 19:
[[ഭൂമി|ഭുമിയുടെ]] [[കാന്തിക അക്ഷത്തിനു]] സമാന്തരമായി [[അക്ഷകർണ്ണം|അക്ഷകർണ്ണം]] ഉള്ള മട്ട ത്രികോണാകാരത്തിൽ നെട്ടനെ ഉയരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു '''ജന്തർ മന്തറിലെ''' ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം.'''ജന്തർ മന്തർ''' എന്ന പേരു കേൾക്കുമ്പോൾ അത് നേരിട്ടും ദൃശ്യ മാദ്ധ്യമങ്ങളിലും കണ്ട് പരിചയമുള്ള ആർക്കും ആദ്യം ഓർമ്മ വരുന്നത് ഈ നിർമ്മിതി ആയിരിക്കും. '''ജന്തർ മന്തറിലെ''' ഏറ്റവും വലിയ നിർമ്മിതി ഇതാണു. സമ്രാട് യന്ത്രം എന്ന വാക്കിനു 'Supreme Instrument' എന്ന് ഇംഗ്ലീഷ് പരിഭാഷ. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു. ഘടികാരങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണു സൂര്യയന്ത്രങ്ങൾ. എന്നാൽ '''സമ്രാട് യന്ത്രം''' സാധാരണ സൂര്യയന്ത്രങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോയി. നക്ഷത്രങ്ങളുടെ സ്ഥാന നിർണ്ണയത്തിനും കാലനിർണ്ണയത്തിനും മറ്റും ഈ യന്ത്രം വളരെ ഉപകാരപ്രദമായിരുന്നു എന്നു പറയുന്നു.
 
ഇതിന്റെ അളവുകൾ ഇങ്ങിനെഇങ്ങനെ:
അടിസ്ഥാന ദൈർഘ്യം base length : 114 അടി
ഉയരം height : 70 അടി
"https://ml.wikipedia.org/wiki/ജന്തർ_മന്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്